ഇത് 18 കൊല്ലങ്ങള്‍ക്ക് മുമ്പ്. അന്ന് ചെറിയ ഒരു casio ഉള്ളതിലായിരുന്നു ഊണിലും ഉറക്കത്തിലും ഒഴിച്ച് കസര്‍ത്ത്
UKG യില്‍ വച്ച് സ്കൂളില്‍ "വരവീണാ മൃദുപാണി എന്ന" ഗീതം വായിച്ചാണ് അരങ്ങേറ്റം അതിനു പോകുന്നതിനു മുമ്പ് തയ്യാറെടുക്കുന്ന രംഗം ഇത്

എന്നാല്‍ ഇന്നു സ്ഥിതിയില്‍ കുറച്ചു വ്യത്യാസം വന്നു അത് ദാ താഴെ
6 comments:
കണ്ടു,
കേട്ടു.
രാവിലെ തന്നെ.
നന്നായിരിക്കുന്നു.
മഹേഷിന്
ആശംസകള്‍!
അനിയനും മിടുക്കനാണല്ലോ.
നന്ദി.
മഹേഷിന് എല്ലാ വിധ ആശംസകളും. കഴിവുകൾ ഉന്നതിയിലേയ്ക്കെത്തെട്ടേ. ഏട്ടനറിയാതെ വീഡീയോ എടൂത്ത അനിയനെയും പ്രശംസിക്കുന്നു.
കുഞ്ഞായിരിക്കുമ്പോള്‍ ഇങ്ങനെ നടക്കാതെ പോയ ഒരു പാട് മോഹങ്ങള്‍ ഉണ്ട്.ഇതൊക്കെ കാണുമ്പോള്‍..
എന്റെ കണ്ണ് നിറയും...
നന്നായിട്ടുണ്ട്..മഹേശിന് അഭിനന്ദനങ്ങള്‍.
മഹേഷിനും ആ കൊച്ചു ക്യാമറാമാനും ആശംസകള്‍. അനംഗാരി പറഞ്ഞതു് എന്നിലും.ദൈവം അനുഗ്രഹിക്കട്ടെ.പണിക്കരു സാറിനും കുടുംബത്തിനും പുതു വര്‍ഷാശംസകള്‍.:)
കുഞ്ഞുകഥാമത്സരത്തേക്കുറിച്ചറിയാന്‍
http://akberbooks.blogspot.com/2008/08/blog-post_6363.html
എന്റെ മകനെ കാണുവാനും അനുഗ്രഹിക്കുവാനും എത്തിയവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി
Post a Comment