സരംഗിയുടെ ശ്യാമാംബരം എന്ന ഗാനം ഒരു ട്രയല്‍. ആദ്യത്തെയും രണ്ടാമത്തേയും വരികളിലെ വസാനത്തെ വാക്കുകള്‍ യഥാക്രമം വീണ്ടും എന്നും കിളി എനും മാറ്റിയിട്ടുണ്ട്. ക്ഷമിക്കുക
The full song
http://www.geocities.com/indiaheritage/syamambaram.MP3
Monday, May 28, 2007
Thursday, May 24, 2007
പ്രിയ മനു,താങ്കളുടെ മുവാറ്റുപുഴയിലെ എന്നുള്ള കവിത
പ്രിയ മനു,
താങ്കളുടെ മുവാറ്റുപുഴയിലെ എന്നുള്ള കവിത ഇപ്പൊഴാണ് കണ്ടത്. ഞങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ട വെള്ളൂര്‍ക്കുന്നത്തപ്പനും പുഴക്കരക്കാവിലമ്മ യുടെ അടുത്തിള്ള കല്‍പ്പടവു ഒക്കെ കണ്ടപ്പോള്‍ അതൊന്നു പാടി ദേ ഇവിടെ ഇടുന്നു.
http://www.geocities.com/indiaheritage/mpzha1.MP3

Sunday, April 29, 2007
അമ്മക്കൊരുമ്മക്കവിത
പൊതുവാളിന്റെ ‘വിശ്വശ്രീ’യില്‍ പോസ്റ്റുചെയ്തിട്ടുള്ള
‘അമ്മയ്ക്കൊരുമ്മക്കവിത’ എന്ന കവിതയ്ക്കു എന്നാല്‍
കഴിയുംവിധം ഈണംനല്‍കി,പാടി പൊസ്റ്റുചെയ്യുന്നു.
പൊതുവാള്‍ പറഞ്ഞതുപോലെ
“ഇവിടെ ഇത് എല്ലാ അമ്മമാര്‍ക്കുമായി“
രചന:ആര്‍.സി.പൊതുവാള്‍
ഈണം,ആലാപനം:ഗോപന്‍
Subscribe to:
Comments (Atom)