tag:blogger.com,1999:blog-26741526606449401962024-03-06T23:22:27.688-08:00ലളിതഗാനങ്ങള്‍google-site-verification: google8f551a866cac2bbf.htmlഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger53125tag:blogger.com,1999:blog-2674152660644940196.post-63800128622554606842013-03-02T08:23:00.001-08:002013-03-02T08:23:51.684-08:00ഇന്നലെ സന്ധ്യാംബരത്തിന്നരുണിമ ശ്രീ കുട്ടന് ഗോപുരത്തിങ്കല്‍ എഴുതിയ "ഇന്നലെ സന്ധ്യാംബരത്തിന്നരുണിമ --" എന്നു തുടങ്ങുന്ന കവിത.
അതിനെ അവസാനത്തെ വരികള്‍ എന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമായികാണുന്നതുകൊണ്ട് എനിക്കു വളരെ പ്രിയപ്പെട്ടതായി. എന്റെ ശ്രീമതിയെ എനിക്കു ഈ ജന്മം കൂട്ടിനുതന്ന വിധിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇതു പാടുന്നതില്‍ കൂടെ ഞാന്‍ പ്രകാശിപ്പിക്കുന്നു.
എന്നെ കൂട്ടായികിട്ടുവാന്‍ പുള്ളിക്കാരി എന്തു മഹാപാപമാണൊ മുജ്ജന്മം ചെയ്തത് എന്ന് അറിയില്ല അല്ലേ?
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.com0tag:blogger.com,1999:blog-2674152660644940196.post-35512650421759736812013-03-02T08:23:00.000-08:002013-03-15T08:02:14.989-07:00കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
ശ്രീ കുട്ടന് ഗോപുരത്തിങ്കല്‍ എഴുതിയ "കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
" എന്ന ഒരു പ്രണയഗാനം
ആദ്യം വായിച്ചപ്പോള്‍ തന്നെ ഇഷ്ടമായി.
അതിനൊരു ഈണം കൊടുത്ത് പാടുന്നു.
എഴുത്തുകാരും കേള്‍വികാരും ഓടിക്കുന്നതുവരെ ഇതുപോലെ ഇവിടെ ഒക്കെ ഉണ്ടാകും - നേരിട്ട് കല്ലെറിയാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ട് അല്ലേ? ഹ ഹ ഹ
വരികള്‍ ഇവിടെ വായിക്കാം
തടവ്
കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
കണിക്കൊന്നയായി നീ പൂത്ത്നിന്നു.
കേള്‍ക്കുവാന്‍മാത്രം കൊതിച്ചപ്പൊഴാശബ്ദം
കോള്‍മയിര്‍കൊള്ളിയ്ക്കും ഗാനങ്ങളായ്.
പൂവൊന്ന്ചോദിച്ചതേയുള്ളെനിയ്ക്കായ് നീ
പൂവസന്തത്തിന്‍പടിതുറന്നൂ.
വാനിലുയരുവാനെന്റെമോഹങ്ങള്‍ക്ക്
പൂനിലാവിന്റെ ചിറകു നല്കീ.
ഓമനിച്ചീടാനൊരോര്‍മ്മ ഞാന്‍ ചോദിച്ചു.
ഓമനേ, നീ തന്നെനിയ്ക്ക് നിന്നെ.
വിട്ടുപോവാതിരിയ്ക്കാനൊടുവില്‍ കരള്‍-
ക്കൂട്ടില്‍ നീയെന്നെ തടവിലിട്ടൂ..
Posted by KUTTAN GOPURATHINKAL at 8:02 PM
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.com2tag:blogger.com,1999:blog-2674152660644940196.post-52180412615473508352010-11-12T08:50:00.000-08:002010-11-12T08:51:40.912-08:00ഇതെന്റെ മകന്ഇത് 18 കൊല്ലങ്ങള്‍ക്ക് മുമ്പ്. അന്ന് ചെറിയ ഒരു casio ഉള്ളതിലായിരുന്നു ഊണിലും ഉറക്കത്തിലും ഒഴിച്ച് കസര്‍ത്ത്
UKG യില്‍ വച്ച് സ്കൂളില്‍ "വരവീണാ മൃദുപാണി എന്ന" ഗീതം വായിച്ചാണ് അരങ്ങേറ്റം അതിനു പോകുന്നതിനു മുമ്പ് തയ്യാറെടുക്കുന്ന രംഗം ഇത്
എന്നാല്‍ ഇന്നു സ്ഥിതിയില്‍ കുറച്ചു വ്യത്യാസം വന്നു അത് ദാ താഴെ
<embed quality="high" scale="noscale" name="FLVPlayer" salign="LT" type="application/x-shockwave-flash" pluginspage="http://www.macromedia.com/go/getflashplayer" height="300" width="400" src="http://www.esnips.com//3rd/flvplayer/esnips_flvplayer12.swf" flashvars="linkfromdisplay=true&height=300&width=400&xmlURL=http://www.esnips.com//flashxml/1/327aa6d9-bdc1-4ecf-9260-1084d570438f&autostart=false&image=http://www.esnips.com/http://docthumb0.esnips.com/imageable/medium/327aa6d9-bdc1-4ecf-9260-1084d570438f/?du=a7cf4243-b6ac-4207-a888-aeb2c41276d1&uu=d0c44495-e66c-462b-a8f1-23e23cbe9c74&dt=1218935023000&fu=21ab1088-00b2-4296-a398-f56a56fc2af9"></embed>
<object width="425" height="344"><param name="movie" value="http://www.youtube.com/v/WSqzJZ3Dsao?hl=en&fs=1"></param><param name="allowFullScreen" value="true"></param><param name="allowscriptaccess" value="always"></param><embed src="http://www.youtube.com/v/WSqzJZ3Dsao?hl=en&fs=1" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="425" height="344"></embed></object>
കണ്ടും കേട്ടും അഭിപ്രായം കൂടി പറയണേ
August 15, 2008 8:55 PM
Kiranz..!! said...
Sirjee..it seems both the links are not working for me..could you check it again ?
August 15, 2008 10:30 PM
ഇന്‍ഡ്യാഹെറിറ്റേജ് said...
Dear Kiranz,
Here it is opening. R u not getting a dialogue box from the 'download' button there? there a .flv file can be downloaded
Pl try and let me know
August 15, 2008 10:37 PM
പാമരന് said...
doesnt work for me too, maashe.
August 15, 2008 10:51 PM
വേണു venu said...
Mashe, I amm also gtg bad links.
August 15, 2008 10:53 PM
ഇന്‍ഡ്യാഹെറിറ്റേജ് said...
sorry shall do one thing I shall send the 3gp file (1.5 mb -playable in mobile) by mail. kiranz may be able to convert it (with Total Video Converter or the like) to .wmv and upload from his side
regards
August 15, 2008 10:56 PM
കുഞ്ഞന്‍ said...
maashe, the link didn't work
August 16, 2008 12:49 AM
അങ്കിള്‍ said...
Bad Link എന്നാൺ എനിക്കും കിട്ടുന്നത്
August 16, 2008 3:50 AM
കാന്താരിക്കുട്ടി said...
ഇവിടെ കിട്ടുന്നുണ്ട്..മോന് നന്നായി ചെയ്തിട്ടുണ്ടല്ലോ..പാട്ട് പഠിക്കുന്നുണ്ടോ ?വളരെ നന്നായിട്ടുണ്ട് ..അഭിനന്ദനങ്ങള്‍..
August 16, 2008 5:32 AM
ഇന്‍ഡ്യാഹെറിറ്റേജ് said...
പ്രിയ കൂട്ടുകാരേ, ഇതിന്റെ കേടു തീര്‍ത്ത് നാളെ കാലത്ത് ഇതില്‍ തന്നെ കാണുന്ന വിധം പോസ്റ്റ് ചെയ്യാം ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നു. ഇപ്പോള്‍ അപ്ലോഡ് ചെയ്തതിനും ചെറിയ തകരാറൂണ്ട്.
August 16, 2008 5:45 AM
കുഞ്ഞന്‍ said...
ചേട്ടാ..
ഇപ്പോള്‍ കാണാന്‍ പറ്റുന്നുണ്ട്.
ദൈവസിദ്ധമായ കഴിവ്, അതില്‍ ചേട്ടനോടൊപ്പം ഞാനും അഭിമാനം കൊള്ളുന്നു.
മഹേശിന് എല്ലാവിധ നേട്ടങ്ങളും വന്നുചേരട്ടെ
August 16, 2008 6:35 AM
എതിരന്‍ കതിരവന്‍ said...
ഹോ! ആ മുഖത്തെ സീരിയസ്നെസ്സ് കണ്ടോ. അച്ഛനെ കടത്തിവെട്ടുന്ന പാട്ടു കമ്പം.
ചേട്ടന്റനിയന് കോന്തക്കുറുപ്പ് എന്നു കേട്ടിട്ടെ ഉള്ളു.
ഇതെടുത്ത അനിയന് കുഞ്ഞ്. അമ്പട മിടുക്കാ (കവിളത്തൊരു നുള്ള്).
August 16, 2008 7:13 AMഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.com2tag:blogger.com,1999:blog-2674152660644940196.post-72107985817759336182010-01-16T22:48:00.000-08:002013-03-02T08:10:35.460-08:00അന്തിക്കൊരു ചെമ്പൊരി ചിന്തണ്
ഒരു നാടന്‍ പാട്ട്
രചന പാമരന്
ആലാപനം കൃഷ്ണ
അന്തിക്കൊരു ചെമ്പൊരി ചിന്തണ്
അലകടലില് മുങ്ങിത്താഴണ്
ആകാശക്കോലോത്തെ പൊന്നമ്പ്രാള്
പാടത്തെ പച്ച പുതയ്ക്കണ പൊന്നമ്പ്രാള്
അക്കുന്നില് പൊട്ടിവിരിഞ്ഞ്
ഇറയത്തൊരു പൂക്കളമിട്ട്
കരിവീട്ടിക്കവിളില്‍ ചിന്തണ വേര്‍പ്പുമണിക്കുള്ളില്‍
ഒരു തീപ്പൊരിയായ് മിന്നീ
നാടാകെ പൊന്നു തളിയ്ക്കണ പൂരപ്പെരുമാള്
(അന്തിക്കൊരു
കൈതപ്പൂ വീശിയുഴിഞ്ഞ്
പാടത്തൊരു കാറ്റോടുമ്പോള്‍
വെയിലേറ്റുവിയര്ക്കണ മണ്ണും
മാളൊരും ഒന്നു കുളിര്‍ത്തൂ
താഴോട്ടിനി വെട്ടമൊഴുക്കൂ പകലിന്നുടയോനേ
വയലേലകള്‍ നെല്ലോലകള്‍ പൊന്നണിയട്ടെ
പത്തായം നിറയട്ടെ
(അന്തിക്കൊരുഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.com5tag:blogger.com,1999:blog-2674152660644940196.post-10394085964635943812009-11-29T16:48:00.000-08:002009-11-29T16:50:18.263-08:00google-site-verification: google8f551a866cac2bbf.htmlഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.com0tag:blogger.com,1999:blog-2674152660644940196.post-75096835387582347272009-10-27T19:10:00.000-07:002013-03-02T08:11:08.502-08:00"ദേവഗീതം" എന്ന നജീമിന്റെ കവിതശ്രീ എ ആര് നജിം 2007 ല്‍ എഴുതിയ രണ്ട് കൃസ്ത്മസ് ഗാനങ്ങള്‍ കണ്ടിരുന്നു. അതില്‍ ആദ്യത്തേത് ഈണമിടാന്‍ ഉദ്ദേശിച്ചപ്പോള്‍ അതു വേരൊരാള്‍ ഈണമിടാന്‍ പോകുന്നു എന്ന് അവിടെ എഴുതി കണ്ടതുകൊണ്ട് നിര്‍ത്തിവച്ചതായിരുന്നു. അദ്ദേഹം എന്നെ പറ്റിച്ചതായിരുന്നു അത് അങ്ങനെ തന്നെ അവിടെ കിടക്കുന്നു.
അത്യുന്നതങ്ങളില്‍ വാഴും എന്ന
ഈ ഗാനം അന്നെനിക്കു വളരെ ഇഷ്ടപ്പെട്ടിരുന്നു. പ്രത്യേകിച്ചു ആശ്രയം നീയേ പിതാവേ എന്ന വരികള്‍
ഒരു പരീക്ഷണം എന്ന നിലയില്‍ ശ്രമിച്ചു നോക്കിയതാണ് ഇത്.
വരികള്‍ താഴെ
അത്യുന്നതങ്ങളില്‍ വാഴും
അദ്ധ്യാത്മ ദീപ പ്രകാശമേ
ഞങ്ങളില്‍ സ്നേഹം ചൊരിയും
നിന് ദിവ്യ പുണ്യ പ്രവാഹം
ആള്‍ത്താരയില്‍ ഞങ്ങള്‍ നിത്യം
നിന് തിരു സന്നിധി പൂകാന്‍
വന്നു നമിക്കുന്നു നാഥാ..
ആശ്രയം നീയേ പിതാവേ
പാപങ്ങളൊക്കെയും നീക്കി
നന്മ നിറഞ്ഞവരാക്കി
ഞങ്ങള്‍ തന്നുള്ളം കഴുകാന്‍
നീയല്ലാതാരുണ്ട് രാജാ
മുള്‍ക്കിരീടം നീയണിഞ്ഞു ഞങ്ങള്‍
പാപ വിമുക്തരായി തീരാന്‍
വേദനയില്‍ പോലും ദേവാ
നീ ഞങ്ങള്‍ക്കായ് മന്ദഹസിച്ചു
തോളില്‍ കുരിശേന്തി നീങ്ങി
പീഢനങ്ങളതേറ്റു വാങ്ങി
നിന്നെ പരിഹസിച്ചോര്‍ക്കും
നന്മകള് മാത്രം നീ നേര്‍ന്നു
ഗാഗുല്‍ത്താ മല കണ്ണീര് വാര്‍ത്തു
സ്തബ്ദമായ് സപ്ത പ്രപഞ്ചം
കാരിരുമ്പാണികളേറ്റു
നിന്റെ പാവന ദേഹം പിടച്ചനേരംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.com5tag:blogger.com,1999:blog-2674152660644940196.post-29424495436169506562009-06-17T01:28:00.000-07:002013-03-02T08:31:01.754-08:00കാളിന്ദിപുളിനങ്ങളില്ഈ പാട്ട് 1974-75 കാലങ്ങളില്‍ ഒരിക്കല്‍ കോഴിക്കോട് ആകാശവാണിയില്‍പ്രക്ഷേപണം ചെയ്തതാണ്.
രചന ശ്രീ പറത്തുള്ളി രവീന്ദ്രന് (ആണെന്നെന്റെ ഓര്‍മ്മ)
സംഗീതം ഡോ രാധാകൃഷ്ണന് (മലപ്പുറം)
ആലാപനം ഡോ നളിനി.
അന്നുപകരണങ്ങള്‍ കൈകാര്യം ചെയ്തവരും ഇതിന്റെ ഉല്പത്തി ചരിത്രവും എല്ലാം ഇവിടെ വായിക്കാം.
പാട്ടിന്റെ മുഴുവന്‍ വരികളും ഓര്‍മ്മവരുന്നില്ല. അതിനാല്‍ ചരണം ആദ്യചരണത്തിന്റെ ഒന്നും രണ്ടും വരികളും രണ്ടാമത്തെ ചരണത്തിന്റെ മൂന്നും നാലും വരികളും ചേര്‍ത്തങ്ങു പാടിയെന്നെ ഉള്ളു. അതുകൊണ്ടു വരുന്ന അര്‍ത്ഥവൈകല്യം ക്ഷമിക്കുമെന്നു കരുതട്ടെ. അതില്‍ തന്നെ ഒരു വാക്കില്‍ സംശയവും ഉണ്ട്.അത്ര സുന്ദരമായ വരികള്‍ക്കിടയില്‍ ഞാനെന്തെങ്കിലും എഴുതിച്ചേര്‍ത്താല്‍ അത് അതിലും വൃത്തികേടായേക്കും എന്നു തോന്നിയതു കൊണ്ട് അതിനു മുതിര്‍ന്നില്ല.
അപ്പോള്‍ കേട്ടു നോക്കുമല്ലൊ
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.com2tag:blogger.com,1999:blog-2674152660644940196.post-5459740257638486862009-06-15T09:10:00.001-07:002013-03-02T08:31:17.662-08:00യമുനാതീരവിഹാരീഈ പാട്ടിന്റെ ഉല്‍പ്പത്തി ചരിത്രവും മറ്റും ദാ ഇവിടെ വായിക്കാം
"യമുനാതീരവിഹാരീ
മനോമോഹനസ്വരധാരീ
കണ്ണന്റെ മണിവേണുഗാനത്തിലാറാടി
ഗോപികമാര്‍ മയങ്ങീ
മന്മഥശരമേറ്റൂ
രതിലീലകളവരാടീ
കാറൊളിവര്‍ണ്ണന്‍ വേണുവിലൂതും
രാഗലയങ്ങള്‍ അരുവികളായീ
തളിര്‍മേനി കുളിര്‍ചൂടും
താളഹര്‍ഷങ്ങളില്‍
ഗോപികമാര്‍ സ്വയവിസ്മൃതി തേടി
ധാരയിലവരൊഴുകീ
തനുവാകെയുലഞ്ഞാടീ"ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.com3tag:blogger.com,1999:blog-2674152660644940196.post-69289733100583268352009-06-07T02:18:00.000-07:002013-03-02T08:32:09.534-08:00ഓര്‍മ്മകള്‍ മാത്രം എനിക്കു നല്കിശ്രീ എ ആര് നജിമിന്റെ "ഓര്‍മ്മകള്‍ മാത്രം എനിക്കു നല്കി" എന്ന കവിത ഒരു പാട്ടിന്റെ രൂപത്തില്‍ ആക്കി.
ഇത്രയും താമസിച്ചതിന് ക്ഷമാപണത്തോടു കൂടി ഇവിടെ പോസ്റ്റുന്നു.
സമയക്കുറവായിരുന്നു കാരണം.
കേട്ട് അഭിപ്രായം പറയുമല്ലൊ
http://aaltharablogs.blogspot.com/2009/01/blog-post_24.html
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.com4tag:blogger.com,1999:blog-2674152660644940196.post-62710499051204791872009-02-08T06:51:00.000-08:002009-02-09T05:46:16.416-08:00TRYTONE BANDTRYTONE BAND 1
TRYTONE BAND 2
മഹേശും കൂട്ടുകാരും കൂടി ചേര്‍ന്ന് ഉള്ള ചില സംഗീതവിദ്യകള്. അവര്‍ TRYTONE എന്ന പേരില്‍ ഒരു ബാന്‍ഡ് തുടങ്ങി അതിലെ ചില ഗാനങ്ങള്‍ ഇവിടെ കേള്ക്കാംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.com4tag:blogger.com,1999:blog-2674152660644940196.post-17930304668606454502009-02-02T23:55:00.001-08:002013-03-02T08:32:32.542-08:00ഇന്നലെ സന്ധ്യാംബരത്തിന്നരുണിമശ്രീ കുട്ടന് ഗോപുരത്തിങ്കല്‍ എഴുതിയ "ഇന്നലെ സന്ധ്യാംബരത്തിന്നരുണിമ --" എന്നു തുടങ്ങുന്ന കവിത.
അതിനെ അവസാനത്തെ വരികള്‍ എന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമായികാണുന്നതുകൊണ്ട് എനിക്കു വളരെ പ്രിയപ്പെട്ടതായി. എന്റെ ശ്രീമതിയെ എനിക്കു ഈ ജന്മം കൂട്ടിനുതന്ന വിധിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇതു പാടുന്നതില്‍ കൂടെ ഞാന്‍ പ്രകാശിപ്പിക്കുന്നു.
എന്നെ കൂട്ടായികിട്ടുവാന്‍ പുള്ളിക്കാരി എന്തു മഹാപാപമാണൊ മുജ്ജന്മം ചെയ്തത് എന്ന് അറിയില്ല അല്ലേ?
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.com8tag:blogger.com,1999:blog-2674152660644940196.post-14983170282307902032008-11-04T23:32:00.000-08:002008-11-04T23:33:29.443-08:00ഗുരുപവനപുരപതേചന്ദ്രകാന്തം എന്ന ബ്ലോഗര്‍ എഴുതിയ ഒരു ഗുരുവായൂരപ്പഭകതിഗാനം,
വരികള്‍ താഴെ .
esnips വീണ്ടും വീണ്ടും എന്നെ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് podcast വഴി കേള്‍ക്കുക.
പാടിയിരിക്കുന്നത് പ്രത്യേകിച്കു പറയേണ്ടല്ലൊ - എന്റെ ഭൈമി
ഗുരുപവനപുരപതേ...
ഹരിചന്ദനമണിയും തവ
തിരുവുടലെന്‍ കണ്ണില്‍
കരുണാമൃത സുഖമേകണെ
ഗുരുവായുപുരേശാ..
മുകിലൊത്തൊരു മുടിയില്‍, ചെറു-
പീലിക്കതിര്‍ ചൂടി
അഴകില്‍ കുളിരളകങ്ങളി-
ലിളകും മണി ചാര്‍ത്തി.
വിടരും മുഖകമലം, ചൊടി-
യിതളില്‍ നവനീതം
വനമാലയിലുണരും നറു
മലരാം ശ്രീവല്‍സം.
(വനമാലകള് തഴുകും തിരു-
മറുകാം ശ്രീവല്‍സം..)
മഞ്ഞപ്പട്ടുലയും തവ
നടനം തുടരേണം
ഹൃദയങ്ങളിലുണരേണം
ശുഭ ശിഞ്ജിതമെന്നും..
പദപങ്കജമണയാനെന്‍
മനതാരുഴലുന്നു
കനിവോടെന്നഴലാറ്റണെ-
വൈകുണ്ഠപുരേശാഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.com0tag:blogger.com,1999:blog-2674152660644940196.post-55915661310941170202008-11-03T06:16:00.000-08:002016-02-16T06:49:10.838-08:00ഇനിയും വരില്ലേ ----
ഇനിയും വരില്ലേ CLICK to Hear----
കാലത്തെണീറ്റു ബ്ലോഗ് നോക്കിയപ്പോള്‍ ദാ കിടക്കുന്നു ഒരു കവിത വായിച്ചപ്പോള്‍ ഇഷ്ടം തോന്നി. നല്ല വരികള്‍ , ചെറുപ്പത്തിലേക്കു കൂട്ടിക്കൊണ്ടു പോയപോലെ തോന്നി. എന്നാല്‍ കിടക്കട്ടെ ഒരു സംഗീതം എന്നും തോന്നി.
ദാ അതാണിത്.
എന്റെ ശബ്ദവും ആലാപനവും ഒന്നും കാര്യമാക്കണ്ട ആരെങ്കിലും നല്ല പാട്ടുകാര്‍ പാടിയാല്‍ നന്നായിരിക്കും ഉറപ്പാ അല്ലേ?
നല്ലപാട്ടുകാര്‍ പാടിയാല്‍ നന്നായിരിക്കും എന്നിത്ര പറയാനുണ്ടോ അല്ലേ?
ഇനിയും വരില്ലേ ----
ഇനിയും വരില്ലേ, എൻ മനസ്സിന്റെ വാസന്തമേ
പറയാൻ കൊതിച്ചതൊന്നും പറഞ്ഞില്ല ഞാൻ
എന്റെ പ്രാണന്റെ പ്രാണനോട് പറഞ്ഞില്ല ഞാൻ
മനസ്സ് തുറന്നില്ല ഞാൻ
പൂമരച്ചോട്ടിൽ ഞങ്ങൾ തനിച്ചിരുന്നു, അന്ന്
ആയിരം കനവുകൾ കണ്ട് അടുത്തിരുന്നു, പക്ഷെ
അറിഞ്ഞില്ല ഞാൻ അന്ന് അറിഞ്ഞില്ല ഞാൻ
പ്രണയം മനസ്സിൽ തളിർക്കുന്നെന്ന്
പിരിയുന്ന നേരത്ത് മിഴിനീരിലെഴുതിയ
കവിതയായ് സഖിയെന്റെ മുന്നിൽ നിന്നു
പറഞ്ഞില്ല ഞാൻ അന്ന് പറഞ്ഞില്ല ഞാൻ
അവൾക്കായെൻ ഹൃദയം തുടിയ്ക്കുന്നെന്ന്
മറയുമീ സന്ധ്യയിൽ ഏകനായ് ഞാൻ നിൽക്കെ
നറുനിലാവായ് സഖി അണഞ്ഞിടുമ്പോൾ
അറിയുന്നു ഞാൻ, ഇന്ന് അറിയുന്നു ഞാൻ
ഈ വാടിയ മുഖമെന്റെ സ്വന്തമെന്ന്, ഞാൻ
ഓർക്കാൻ മറന്നു പോയ സ്വപ്നമെന്ന്
ഇനിയും വരില്ലേ, എൻ മനസ്സിന്റെ വാസന്തമേ
പറയാൻ കൊതിച്ചതൊന്നും പറഞ്ഞില്ല ഞാൻ
എന്റെ പ്രാണന്റെ പ്രാണനോട് പറഞ്ഞില്ല ഞാൻ
മനസ്സ് തുറന്നില്ല ഞാൻ.
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.com0tag:blogger.com,1999:blog-2674152660644940196.post-84389810565080481092008-10-24T07:00:00.000-07:002008-10-24T07:03:01.379-07:00കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനുംകുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാന്‍ വെള്ളപ്പുടവ--"
ജ്വാല സിനിമയിലെ ഈ ഗാനം കരോക്കെയുടെ സഹായം സ്വീകരിച്ച് പാടിനോക്കിയതാണ്.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.com1tag:blogger.com,1999:blog-2674152660644940196.post-34513998329852451172008-10-11T22:11:00.000-07:002008-10-11T22:12:29.426-07:00കേരളപ്പിറവിഗാനംഗീത റ്റീച്ചര്‍ എഴുതിയ ഒരു കേരളപ്പിറവിഗാനംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.com0tag:blogger.com,1999:blog-2674152660644940196.post-85626198747342491712008-09-14T06:32:00.000-07:002013-03-02T08:23:20.772-08:00പൂത്താലം കയ്യിലേന്തി -ഓണപാട്ട്ഗീതഗീതികള് ഓണത്തിനു വേണ്ടി ഒരു പാട്ട് അയച്ചു തന്നിരുന്നു. എന്നാല്‍ സാവകാശം കിട്ടാഞ്ഞതിനാല്‍ ഇതുവരെ സാധിച്ചില്ല. ഇന്ന് ഞായറാഴ്ച ഒരിരുപ്പിരുന്നു. ഭൈമി പറ്റില്ല എന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ച് പാടിച്ചു. നാലു വരികള്‍.
ഈണമൊന്നും ശരിയായില്ല അതുകൊണ്ട് വാദ്യം അങ്ങു മുകളിലാക്കി/ ചതയം മൂന്നാം ഓണം തന്നെ അല്ലെ താമസിച്ചില്ലല്ലൊ.
ഗീത ടീച്ചര്‍ ക്ഷമിക്കുമല്ലൊ
ബാക്കിയുള്ളവര്‍ സഹിക്കുമെന്നും പ്രതീക്ഷിച്ചുകൊണ്ട്.
വരികള്‍
പൂത്താലം കയ്യിലേന്തി
ചിങ്ങം വന്നെത്തി
പൊന്നോണപ്പുടവയുമായി
ഓണനിലാവെത്തി
തുമ്പപ്പൂവേ തുമ്പിപ്പെണ്ണേ
ഓണം വന്നെത്തി ഓണം വന്നെത്തി
മാവേലിത്തമ്പുരാനെ വരവേല്‍ക്കാനായി
മലനാടണിഞ്ഞൊരുങ്ങുന്നൂ
പൂവായ പൂവെല്ലാം പൂവിളികേട്ടുണരുകയായ്
നാടായ നാട്ടിലാകെ മാവേലിപ്പാട്ടുണരുകയായ് (പൂത്താലം--
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.com14tag:blogger.com,1999:blog-2674152660644940196.post-40549111380527030702008-08-17T18:21:00.001-07:002018-02-03T05:35:13.508-08:00കാണുവാന്‍മാത്രം കൊതിച്ചൊരെന്മുന്നില്ശ്രീ കുട്ടന് ഗോപുരത്തിങ്കല്‍ എഴുതിയ "കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
" എന്ന ഒരു പ്രണയഗാനം
ആദ്യം വായിച്ചപ്പോള്‍ തന്നെ ഇഷ്ടമായി.
അതിനൊരു ഈണം കൊടുത്ത് പാടുന്നു.
എഴുത്തുകാരും കേള്‍വികാരും ഓടിക്കുന്നതുവരെ ഇതുപോലെ ഇവിടെ ഒക്കെ ഉണ്ടാകും - നേരിട്ട് കല്ലെറിയാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ട് അല്ലേ? ഹ ഹ ഹ
വരികള്‍ ഇവിടെ വായിക്കാം
തടവ്
കാണുവാന്‍മാത്രം കൊതിച്ചൊരെന്‍മുന്നില്‍
കണിക്കൊന്നയായി നീ പൂത്ത്നിന്നു.
കേള്‍ക്കുവാന്‍മാത്രം കൊതിച്ചപ്പൊഴാശബ്ദം
കോള്‍മയിര്‍കൊള്ളിയ്ക്കും ഗാനങ്ങളായ്.
പൂവൊന്ന്ചോദിച്ചതേയുള്ളെനിയ്ക്കായ് നീ
പൂവസന്തത്തിന്‍പടിതുറന്നൂ.
വാനിലുയരുവാനെന്റെമോഹങ്ങള്‍ക്ക്
പൂനിലാവിന്റെ ചിറകു നല്കീ.
ഓമനിച്ചീടാനൊരോര്‍മ്മ ഞാന്‍ ചോദിച്ചു.
ഓമനേ, നീ തന്നെനിയ്ക്ക് നിന്നെ.
വിട്ടുപോവാതിരിയ്ക്കാനൊടുവില്‍ കരള്‍-
ക്കൂട്ടില്‍ നീയെന്നെ തടവിലിട്ടൂ..
Posted by KUTTAN GOPURATHINKAL at 8:02 PMഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.com15tag:blogger.com,1999:blog-2674152660644940196.post-1340590627529888242008-08-16T16:24:00.000-07:002010-11-12T08:46:05.262-08:00ഇതെന്റെ മകന് മഹേശ്ഇത് 18 കൊല്ലങ്ങള്‍ക്ക് മുമ്പ്. അന്ന് ചെറിയ ഒരു casio ഉള്ളതിലായിരുന്നു ഊണിലും ഉറക്കത്തിലും ഒഴിച്ച് കസര്‍ത്ത്
UKG യില്‍ വച്ച് സ്കൂളില്‍ "വരവീണാ മൃദുപാണി എന്ന" ഗീതം വായിച്ചാണ് അരങ്ങേറ്റം അതിനു പോകുന്നതിനു മുമ്പ് തയ്യാറെടുക്കുന്ന രംഗം ഇത്
എന്നാല്‍ ഇന്നു സ്ഥിതിയില്‍ കുറച്ചു വ്യത്യാസം വന്നു അത് ദാ താഴെ
<embed quality="high" scale="noscale" name="FLVPlayer" salign="LT" type="application/x-shockwave-flash" pluginspage="http://www.macromedia.com/go/getflashplayer" height="300" width="400" src="http://www.esnips.com//3rd/flvplayer/esnips_flvplayer12.swf" flashvars="linkfromdisplay=true&height=300&width=400&xmlURL=http://www.esnips.com//flashxml/1/327aa6d9-bdc1-4ecf-9260-1084d570438f&autostart=false&image=http://www.esnips.com/http://docthumb0.esnips.com/imageable/medium/327aa6d9-bdc1-4ecf-9260-1084d570438f/?du=a7cf4243-b6ac-4207-a888-aeb2c41276d1&uu=d0c44495-e66c-462b-a8f1-23e23cbe9c74&dt=1218935023000&fu=21ab1088-00b2-4296-a398-f56a56fc2af9"></embed>
<object width="425" height="344"><param name="movie" value="http://www.youtube.com/v/WSqzJZ3Dsao?hl=en&fs=1"></param><param name="allowFullScreen" value="true"></param><param name="allowscriptaccess" value="always"></param><embed src="http://www.youtube.com/v/WSqzJZ3Dsao?hl=en&fs=1" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="425" height="344"></embed></object>
കണ്ടും കേട്ടും അഭിപ്രായം കൂടി പറയണേ
August 15, 2008 8:55 PM
Kiranz..!! said...
Sirjee..it seems both the links are not working for me..could you check it again ?
August 15, 2008 10:30 PM
ഇന്‍ഡ്യാഹെറിറ്റേജ് said...
Dear Kiranz,
Here it is opening. R u not getting a dialogue box from the 'download' button there? there a .flv file can be downloaded
Pl try and let me know
August 15, 2008 10:37 PM
പാമരന് said...
doesnt work for me too, maashe.
August 15, 2008 10:51 PM
വേണു venu said...
Mashe, I amm also gtg bad links.
August 15, 2008 10:53 PM
ഇന്‍ഡ്യാഹെറിറ്റേജ് said...
sorry shall do one thing I shall send the 3gp file (1.5 mb -playable in mobile) by mail. kiranz may be able to convert it (with Total Video Converter or the like) to .wmv and upload from his side
regards
August 15, 2008 10:56 PM
കുഞ്ഞന്‍ said...
maashe, the link didn't work
August 16, 2008 12:49 AM
അങ്കിള്‍ said...
Bad Link എന്നാൺ എനിക്കും കിട്ടുന്നത്
August 16, 2008 3:50 AM
കാന്താരിക്കുട്ടി said...
ഇവിടെ കിട്ടുന്നുണ്ട്..മോന് നന്നായി ചെയ്തിട്ടുണ്ടല്ലോ..പാട്ട് പഠിക്കുന്നുണ്ടോ ?വളരെ നന്നായിട്ടുണ്ട് ..അഭിനന്ദനങ്ങള്‍..
August 16, 2008 5:32 AM
ഇന്‍ഡ്യാഹെറിറ്റേജ് said...
പ്രിയ കൂട്ടുകാരേ, ഇതിന്റെ കേടു തീര്‍ത്ത് നാളെ കാലത്ത് ഇതില്‍ തന്നെ കാണുന്ന വിധം പോസ്റ്റ് ചെയ്യാം ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നു. ഇപ്പോള്‍ അപ്ലോഡ് ചെയ്തതിനും ചെറിയ തകരാറൂണ്ട്.
August 16, 2008 5:45 AM
കുഞ്ഞന്‍ said...
ചേട്ടാ..
ഇപ്പോള്‍ കാണാന്‍ പറ്റുന്നുണ്ട്.
ദൈവസിദ്ധമായ കഴിവ്, അതില്‍ ചേട്ടനോടൊപ്പം ഞാനും അഭിമാനം കൊള്ളുന്നു.
മഹേശിന് എല്ലാവിധ നേട്ടങ്ങളും വന്നുചേരട്ടെ
August 16, 2008 6:35 AM
എതിരന്‍ കതിരവന്‍ said...
ഹോ! ആ മുഖത്തെ സീരിയസ്നെസ്സ് കണ്ടോ. അച്ഛനെ കടത്തിവെട്ടുന്ന പാട്ടു കമ്പം.
ചേട്ടന്റനിയന് കോന്തക്കുറുപ്പ് എന്നു കേട്ടിട്ടെ ഉള്ളു.
ഇതെടുത്ത അനിയന് കുഞ്ഞ്. അമ്പട മിടുക്കാ (കവിളത്തൊരു നുള്ള്).
August 16, 2008 7:13 AMഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.com6tag:blogger.com,1999:blog-2674152660644940196.post-22322615732043832142008-08-11T17:44:00.000-07:002013-03-02T21:33:14.100-08:00കഥയുടെ തീരത്തു - പാമരന്പാമരന് ജി മേയ് മാസത്തില്‍ അയച്ചു തന്ന കവിത. അന്ന് പഠിത്തമായിരുന്നതിനാല്‍ ജൂലൈ പകുതിയോടു കൂടി ചെയ്യാം എന്ന് ഏറ്റിരുന്നതാണ്. പക്ഷെ ഇത്രയും താമസിച്ചു. എന്നിട്ടതിനുള്ള പ്രയോജനം ഉണ്ടായോ അതൊട്ടില്ലതാനും.
ഇനിയും താമസിപ്പിച്ചിട്ടും കാര്യമൊന്നുമില്ല എന്ന് ഇന്നലെ ബോധിവൃക്ഷമില്ലാത്തതുകൊണ്ട് ഒരു മാവിന് ചുവട്ടില്‍ ഇരുന്നപ്പോള്‍ ബോധം വന്നു.
എന്നാല്‍ ഉള്ള പോലെ അങ്ങ് പോസ്റ്റ് ചെയ്യാം എന്നു വച്ചു. ഞങ്ങളെ കൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ. (അടുത്ത ജന്മം യേശുദാസിനേയും ജാനകിയമ്മയേയും ഒക്കെ വെല്ലുന്ന ശബ്ദവും പാട്ടുമൊക്കെയായി ജനിച്ചു വരാം അതുവരെ ഇതുകൊണ്ട് തൃപ്തിപ്പെടുക.:))- ആഗ്രഹം ഒട്ടും മോശമില്ല:))
സ്ത്രീ ശബ്ദം എന്റെ ഭൈമി കൃഷ്ണയുടെ ആണെന്ന് എടുത്തു പറയേണ്ടല്ലൊ അല്ലേ
ഇതിലെ താള/ ശ്രുതിപ്പിഴകള്‍ ഒരു വിധമെങ്കിലും ശരിയാക്കുവാന്‍ (വോക്കലിന്റെ ശ്രുതി ശരിയാക്കുവാന്‍ ദൈവം തന്നെ കനിയണം)- വേണ്ടി ഏകദേശം ഒരു ദിവസം മുഴുവന്‍ അത്യദ്ധ്വാനംചെയ്യേണ്ടി വന്ന എന്റെ മൂത്ത മകന് മഹേശിനുള്ള നന്ദി (അവന്റെ അഭിപ്രായത്തില്‍ പാട്ട് ആദിമുതല് റെകോര്‍ഡ് ചെയ്യുന്നതിന് അതിന്റെ-കേടു തീര്‍ക്കാനെടുത്തതിന്റെ- നൂറിലൊന്ന് പ്രയാസമേ വരികയുള്ളായിരുന്നു അത്രെ) കൂടി ഇവിടെ
പാമരന് ജിയുടെ എഴുത്തിലെ അവസാനത്തെ ഒരു വരി അല്പം വ്യത്യാസപ്പെടുത്തി ക്ഷമിക്കുമല്ലൊ.
പാമരന്
കഥയുടെ തീരത്തു പണ്ടുപണ്ടൊരു
കഥയില്ലാപ്പൈങ്കിളി പാര്‍ത്തിരുന്നു.. -അവള്
കാടുമുഴുക്കെ പാടിനടന്നോരു
പാട്ടുകാരിക്കിളിയായിരുന്നു
(കഥയുടെ തീരത്തു..)
അന്നൊരു നാളില്‍, ശ്രാവണ ചന്ദ്രന്റെ
വെണ്ണിലാപ്പൂവു വിരിഞ്ഞ രാവില്‍
കൂട്ടിരിക്കാനവള്‍ക്കൊരാണ്‍കിളി
അക്കരെ നിന്നു വിരുന്നു വന്നൂ
(കഥയുടെ തീരത്തു..)
അവളുടെയുള്ളിലെ കെടാവിളക്കിലെ
നെയ്ത്തിരിനാളമവന്‍ കണ്ടൂ
കിളിയുടെ നെഞ്ചിലെ അനുരാഗത്തുടികളില്‍
അവനൊരു പാട്ടായ് അലിഞ്ഞൂ (- പ്രണയത്തിന്
നിത്യസംഗീതമായ് അലിഞ്ഞുചേര്‍ന്നൂ)
(കഥയുടെ തീരത്തു..)
ഗീതഗീതികളില്‍ വന്ന "മോഹനരാഗതരംഗങ്ങളില്‍" എന്ന ഗാനം അന്നു തന്നെ എഴുതി കൊണ്ടു നടന്നതായിരുന്നു. എന്നാല്‍ അന്ന് വിദ്യാഭ്യാസത്തിരക്കു മൂലം ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
ഇപ്പോള്‍ ഒഴിവു കിട്ടി, ദാ ഒരു ചെറിയ ഈണം. പണ്ടു കേട്ടു മറന്ന പല ഈണങ്ങള്‍ കണ്ടേക്കാം എന്നാലും ഇതും കൂടി ഇരിക്കട്ടെ.
(ഓടാന്‍ തയ്യാറെടുത്തുകൊണ്ട് )
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.com25tag:blogger.com,1999:blog-2674152660644940196.post-61170903278447210912008-07-13T18:29:00.000-07:002008-07-13T18:32:45.761-07:00തത്തമ്മയില്‍ വന്ന ഗണേശസ്തുതിശ്രീനാരായണഗുരുദേവന്റെ കൃതിയായ, തത്തമ്മയില്‍ വന്ന ഗണേശസ്തുതി ചെറുതായി ഒരീണമിട്ടു കൊണ്ടു നടക്കുയായിരുന്നു.
അത് റെകോര്‍ഡ് ചെയ്യാന്‍ സൗകര്യം കിട്ടിയില്ല. അപ്പൊഴാണ് മൂത്ത മകന് ഒരു ദിവസത്തേക്ക് എത്തിയത്.
കീബോര്‍ഡ് നേരെ അവനെ ഏല്പിച്ചു. ഈണം ഇതാണെന്നു പറഞ്ഞുകൊടുത്തു. മൊത്തം രണ്ടു മണിക്കൂര്‍ കൊണ്ടൊപ്പിച്ചെടുത്തു. പശ്ചാത്തലമൊക്കെ അവന്റെ യുക്തിക്കു വിട്ടുകൊടുത്തു.
അത് ഇവിടെ കേള്‍ക്കാം
പോരാഴികകള്‍ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ
ഇതിനു മുമ്പ് ശ്രീനാരായണഗുരുദേവന്റെ ദൈവദശകം ഇവിടെയും കൊടുത്തിരുന്നു.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.com2tag:blogger.com,1999:blog-2674152660644940196.post-67581663773136906462008-07-08T18:07:00.000-07:002013-03-02T08:20:24.115-08:00അമ്പാടിക്കണ്ണനെക്കണികാണാന്പഠനവും പരീക്ഷയും ഒക്കെ കഴിഞ്ഞു, തിരിച്ചെത്തി നോക്കിയപ്പോല്‍ ഹരിശ്രീയുടെ "അമ്പാടിക്കണ്ണനെക്കണികാണാന്‍" എന്ന ഗാനം കണ്ടു. ഏതായാലും പരീക്ഷയ്ക്കൊക്കെ സഹായിച്ച പുള്ളിയല്ലെ അതുകൊണ്ട് ഒന്നങ്ങു വണങ്ങിയേക്കാം എന്നു വച്ചു.
ആദ്യമൊക്കെ തബല ചേര്‍ത്തുപാടിയതിനാല്‍ ഇതിന് ഡ്രം കൊണ്ടുള്ള ഒരു അകമ്പടി ചേര്‍ത്തു പരീക്ഷിച്ചതാണ്.
തന്നെയുമല്ല മറ്റൊരുകാരണം കൂടിയുണ്ട്- കഴിഞ്ഞ ക്രിസ്തുമസ്സിന് കണ്ട ഒരു ഗാനം ഡ്രം അകമ്പടിയായി ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണ് ഇത്തവണ അങ്ങനെ ആവാതിരിക്കുവാന്‍ ഒരു പരിശീലനമായും ഇതു ഉപകരിക്കുന്നു.
ഇത്തവണ എന്റെ വാമഭാഗവും കൂടി പങ്കെടുത്തിട്ടുണ്ട്.
അപ്പോള്‍ പേടിപ്പിക്കുന്നത് ഞങ്ങള്‍ രണ്ടു പേരേയും ഒന്നിച്ചു മതി -
റെകോര്‍ഡിംഗ് എന്നിട്ടും അങ്ങു ശരിയാകുന്നില്ല. (അതെങ്ങനാ പാട്ടു നന്നാകാത്തതിന് റെകോര്‍ഡിങ്ങിനെ കുറ്റം പറയുന്നു അല്ലേ? :)
അമ്പാടിക്കണ്ണനെ കണികാണാനായ് ഞാന്‍
ഒരുനാള്‍ ഗുരുവായൂര്‍ നടയിലെത്തീ
കണ്ണുകള്‍ പൂട്ടി ഞാന്‍ കണ്ണനെ ധ്യാനിച്ച്
എത്രയോ നേരം തിരുനടയില്‍ നിന്നൂ…
അമ്പാടിക്കണ്ണാ നിന് തിരുമുമ്പില്‍ നില്കുമ്പോള്
ഞാനുമൊരുണ്ണിയായ് തീര്‍ന്നപോലെ…
കണ്മുന്നില് തെളിയുന്നു കണ്ണന്റെ ലീലകള്‍
കേള്‍ക്കുന്നു മധുരമാം വേണുഗാനം…
ഒരുവട്ടം കണ്ടിട്ടും കൊതി തീരാതെ ഞാന്‍
പലവട്ടം തിരുമുന്നില്‍ തൊഴുവാനെത്തീ...
ഇനിനിന്നെയെന്നുഞാന്‍ കാണുമെന്നോര്‍ത്തപ്പോള്‍
കണ്ണുകള്‍ ഈറനണിഞ്ഞുപോയീ…
ഒരു കുഞ്ഞു പൈതലായ് എന്‍ മുന്നില്‍ വന്നു നീ
ഒരു മഞ്ചാടിക്കുരുവെന്‍ കൈയ്യില്‍ തന്നൂ
അന്നു ജന്മാഷ്ടമിനാളില്‍ നീ തന്ന കൈനീട്ടം
ഇന്നും ഞാന്‍ നിധിപോലെ കാത്തിടുന്നൂ…ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.com19tag:blogger.com,1999:blog-2674152660644940196.post-90629187809688185082008-06-22T11:54:00.000-07:002008-06-22T12:32:45.330-07:00ഗീതട്ടീച്ചറിന്റെ താരാട്ടിനൊരീണം..!!ഗീതട്ടീച്ചര്‍ ഇവിടെ പോസ്റ്റ് ചെയ്തിരുന്ന താരാട്ട് പാട്ടിനൊരീണം ഇട്ട് പോസ്റ്റുന്നു.
<object id="pcpp" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=" height="30" width="300" align="middle" classid="clsid:d27cdb6e-ae6d-11cf-96b8-444553540000"><param name="_cx" value="7938"><param name="_cy" value="794"><param name="FlashVars" value=""><param name="Movie" value="http://www.podcastpickle.com/media/podPlayer/pcpp.swf?URI=http://malayalamsongslyrics.com/Kiranz-MP3/Arariraro-Geethateacher-Kiranz.mp3&instantLoad=0&instantPlay=0"><param name="Src" value="http://www.podcastpickle.com/media/podPlayer/pcpp.swf?URI=http://malayalamsongslyrics.com/Kiranz-MP3/Arariraro-Geethateacher-Kiranz.mp3&instantLoad=0&instantPlay=0"><param name="WMode" value="Window"><param name="Play" value="-1"><param name="Loop" value="-1"><param name="Quality" value="High"><param name="SAlign" value=""><param name="Menu" value="-1"><param name="Base" value=""><param name="AllowScriptAccess" value="sameDomain"><param name="Scale" value="ShowAll"><param name="DeviceFont" value="0"><param name="EmbedMovie" value="0"><param name="BGColor" value="000000"><param name="SWRemote" value=""><param name="MovieData" value=""><param name="SeamlessTabbing" value="1"><param name="Profile" value="0"><param name="ProfileAddress" value=""><param name="ProfilePort" value="0"><param name="AllowNetworking" value="all"><param name="AllowFullScreen" value="false">
<embed src="http://www.podcastpickle.com/media/podPlayer/pcpp.swf?URI=http://malayalamsongslyrics.com/Kiranz-MP3/Arariraro-Geethateacher-Kiranz.mp3&instantLoad=0" quality="high" bgcolor="#000000" width="300" height="30" name="pcpp" align="middle" allowscriptaccess="sameDomain" type="application/x-shockwave-flash" pluginspage="http://www.macromedia.com/go/getflashplayer"></embed>
</object>
പ്ലേയര്‍ വഴി കേള്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇവിടെ നിന്നും ഡൗണ്‍ലോഡാം
“അല്ല്ലേലും 2008 ആകുമ്പോള്‍ അപ്പനേക്കൊണ്ടറിയാത്ത പണികളില്‍ അപ്പന് ചെന്നു ചാടും,നാട്ടുകാര്‍ കൈവെക്കും,ഞാനായി ഉണ്ടാക്കിവച്ച ഇമേജൊക്കെ അപ്പന് കളഞ്ഞു കുളിക്കും “ :- തൊമ്മിപ്പുസ്തകം:-1:3
പണിക്കര്‍ സാറിനേ ഈ ഏരിയയിലെങ്ങും കാണാഞ്ഞതിന്റെ ധൈര്യത്തിലാണിത് ലളിതഗാനത്തില്‍ പോസ്റ്റ് ചെയ്യുന്നത് :)Kiranz..!!http://www.blogger.com/profile/16151481006373768496noreply@blogger.com33tag:blogger.com,1999:blog-2674152660644940196.post-6075746508985846832008-05-16T10:56:00.000-07:002014-08-17T02:25:51.933-07:00“മേലേ മാനത്തേ ചേലുള്ള കോളാംബീ“ എന്ന നാടന്‍ ഗാനം
മേലേ മാനത്തേ ചേലുള്ള കോളാംബീ
എന്ന ഈ ഗാനം ഇന്നാണ് കണ്ടത്. അതു പാടൂവാനുള്ള നിര്‍ദ്ദേശവും കൂടി കണ്ടപ്പോള്‍ പിന്നെ ഒട്ടും മടിച്ചില്ല
അപ്പോള്‍ തോന്നിയ ഈണത്തില്‍ അങു പാടി.പഠിത്തത്തിന്റെ അല്പം തെരക്കിലാണെങ്കിലും ഇന്നൊരു ദിവസം വൈകുനേറം ബ്ലോഗിനു വേണ്ടി അങ് അവധി പ്രഖ്യാപിച്ചതാണ്.
വരികള്‍--
മേലേ മാനത്തേ ചേലുള്ള കോളാംബീ
വെറ്റമുറുക്കിത്തുപ്പീ ചോപ്പിച്ചതാരാണ്
അന്തിവെളക്കുവെക്കും മാടത്തെ പെണ്ണിന്റെ
ചേലൊത്ത പൂങ്കവിളും മുത്തി-ച്ചോപ്പിച്ചതാരാണ്
(മേലേ മാനത്തേ.. )
നേരമിരുട്ടുംബം പാടവരംബത്ത്
കേക്കണ പാട്ടിന്റെ ഈരടിയേതാണ്
ഈരടി കേക്കുംബം നാണിക്കും പെണ്ണാള്
കാല്വെരല് കൊണ്ടെഴുതും ചിത്തറമേതാണ്
(മേലേ മാനത്തേ.. )
നേരം വെളുക്കുംബം പൂങ്കോഴി കൂവുംബം
പെണ്ണിന്റെ മുക്കുത്തീ നാണിച്ചു മിന്നുന്നേ
മേലേമാനത്ത് സൂരിയന് ചേറൊരുക്കീ
പൊന്നുതളിക്കുന്നേ വെട്ടം വെതക്കുന്നേ
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.com46