Click the Play button:
പൊതുവാളന്റെ "നൊമ്പരപ്പൂവേ നിന്റെ മിഴിയില്‍" എന്നു തുടങ്ങുന്ന ഗാനം സംഗീതം നല്‍കി കിരണ്‍സിന്റെ ശബ്ദത്തില്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു. പശ്ചാത്തലസംഗീതം എനിക്കാവുന്ന വിധത്തില്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട്. ഒരു തുടക്കം എന്ന നിലയില്‍ കരുതുവാനപേക്ഷ. ഇതേ ഗാനം തന്നെ അനുഗൃഹീത ഗായികയായ ശ്രീമതി ഇന്ദുവിന്റെ ശബ്ദത്തില്‍ അടുത്തു തന്നെ പ്രസിദ്ധം ചെയ്യുന്നതാണ്