Sunday, July 13, 2008

തത്തമ്മയില്‍ വന്ന ഗണേശസ്തുതി

ശ്രീനാരായണഗുരുദേവന്റെ കൃതിയായ, തത്തമ്മയില്‍ വന്ന ഗണേശസ്തുതി ചെറുതായി ഒരീണമിട്ടു കൊണ്ടു നടക്കുയായിരുന്നു.
അത്‌ റെകോര്‍ഡ്‌ ചെയ്യാന്‍ സൗകര്യം കിട്ടിയില്ല. അപ്പൊഴാണ്‌ മൂത്ത മകന്‍ ഒരു ദിവസത്തേക്ക്‌ എത്തിയത്‌.

കീബോര്‍ഡ്‌ നേരെ അവനെ ഏല്‍പിച്ചു. ഈണം ഇതാണെന്നു പറഞ്ഞുകൊടുത്തു. മൊത്തം രണ്ടു മണിക്കൂര്‍ കൊണ്ടൊപ്പിച്ചെടുത്തു. പശ്ചാത്തലമൊക്കെ അവന്റെ യുക്തിക്കു വിട്ടുകൊടുത്തു.

അത്‌ ഇവിടെ കേള്‍ക്കാം

പോരാഴികകള്‍ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ

ഇതിനു മുമ്പ്‌ ശ്രീനാരായണഗുരുദേവന്റെ ദൈവദശകം ഇവിടെയും കൊടുത്തിരുന്നു.

2 comments:

ഹരിശ്രീ said...

പണിക്കര്‍ സാര്‍,

നല്ല ശ്രമം .

ആശംസകള്‍

ബൈജു (Baiju) said...

പണിക്കര്‍ സാര്‍:

ഗണേശസ്തുതി ആലപിച്ചത് നന്നായിട്ടുണ്ട്. മകനേയും അഭിനന്ദനം അറിയിക്കുക.

 
copyright rests with Dr.N.S.Panicker (panickerns@gmail.com)