Sunday, November 25, 2007

ഗീതയുടെ ഗണേശസ്തുതി

ഗീതയുടെ ഗണേശസ്തുതി ഗീതയ്ക്ക്‌ ഇഷ്ടമുള്ള ഹിന്ദോളരാഗത്തില്‍ കാലത്തെ കാഴ്ച്ചവയ്ക്കുന്നു.


4 comments:

വേണു venu said...

ഇന്നു് സന്ധ്യക്കു് കേട്ടു. ഗണേശസ്തുതിയും നന്നായി.
അല്പ, മേള വാദ്യങ്ങള്‍‍ക്കു് സൌകര്യം ഉണ്ടെങ്കില്‍‍ എന്നാശിക്കുന്നു.

ഹരിശ്രീ said...

നന്നായിരിയ്കുന്നു.
ഗണേശ സ്തുതി,

പണിക്കര്‍ മാഷിനും, ഗീത ചേച്ചിയ്കും ആശംസകള്‍

Geetha Geethikal said...

അയ്യോ! ഞാനിതിപ്പോഴാ കണ്ടത്.

ഇന്‍ഡ്യാ ഹെറിറ്റേജ്, വളരെ ഇഷ്ടപ്പെട്ടു. പക്ഷേ പകുതിയേ കേള്‍ക്കാന്‍ പറ്റിയുള്ളൂ. ഇസ്നിപ്സ് സൈറ്റില്‍ നിന്നാണ് ഡൌണ്‍ലോഡ്‍ ചെയ്തത്.

Anonymous said...

its is good . plse create Sree Bhadrakali Song.....oum sree bhadrakali devaiye namaha

 
copyright rests with Dr.N.S.Panicker (panickerns@gmail.com)