ശ്രീ കുട്ടന് ഗോപുരത്തിങ്കല്‍ എഴുതിയ "ഇന്നലെ സന്ധ്യാംബരത്തിന്നരുണിമ --" എന്നു തുടങ്ങുന്ന കവിത.
അതിനെ അവസാനത്തെ വരികള്‍ എന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമായികാണുന്നതുകൊണ്ട് എനിക്കു വളരെ പ്രിയപ്പെട്ടതായി. എന്റെ ശ്രീമതിയെ എനിക്കു ഈ ജന്മം കൂട്ടിനുതന്ന വിധിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇതു പാടുന്നതില്‍ കൂടെ ഞാന്‍ പ്രകാശിപ്പിക്കുന്നു.
എന്നെ കൂട്ടായികിട്ടുവാന്‍ പുള്ളിക്കാരി എന്തു മഹാപാപമാണൊ മുജ്ജന്മം ചെയ്തത് എന്ന് അറിയില്ല അല്ലേ?
Monday, February 2, 2009
Subscribe to:
Post Comments (Atom)
8 comments:
ശ്രീ കുട്ടന് ഗോപുരത്തിങ്കല്‍ എഴുതിയ "ഇന്നലെ സന്ധ്യാംബരത്തിന്നരുണിമ --" എന്നു തുടങ്ങുന്ന കവിത.ഇവിടെ അതു പാടി പോസ്റ്റ് ചെയ്തിട്ടുണ്ട്
കുട്ടന് ഗോപുരത്തിങ്കലിന്റെ ഈ കവിത ഞാനും വായിച്ചിരുന്നു....അതു ലളിതഗാനമായി പാടിക്കേട്ടപ്പോള്‍ വളരെ മനോഹരമായിരിയ്ക്കുന്നു.....
ലളിതവും അര്‍ത്ഥ
സമ്പുഷ്ടവുമായ വാക്കുകള്‍ക്ക്
മനോഹരമായി ജീവന് പകര്‍ന്നു.
കവിത മനസ്സിലേറ്റി പാടിയതിന്റെ
മാസ്മരികത വ്യക്തമായും കേള്‍ക്കാം
അഭിനന്ദനങ്ങള്‍ ..
ഈശ്വരന് അനുഗ്രഹിക്കട്ടെ
എന്ന് പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു
wow! it is beautiful.
thanks.
മനോഹരം സര്‍ജീ..!എഴുതിയതും ഇഷ്ടപ്പെട്ടു.കൊടു കൈ.സന്തോഷത്തോടെ.
അസ്സലായിരിയ്ക്കുന്നു പണിയ്ക്കർ സർ.
അഭിനന്ദനങ്ങൾ..
(രണ്ട് പേരും തകർക്കുകയാണല്ലോ..:))
നല്ല ഈണവും ആലാപനവും വരികളും..
ഒരു സുഹൃത്തു വഴിയാണിവിടെയെത്തിയത്...
ഭാവസാന്ദ്രമായ ആലാപനം..
- സന്ധ്യ
Post a Comment