ഗീതട്ടീച്ചര്‍ ഇവിടെ പോസ്റ്റ് ചെയ്തിരുന്ന താരാട്ട് പാട്ടിനൊരീണം ഇട്ട് പോസ്റ്റുന്നു.
പ്ലേയര്‍ വഴി കേള്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇവിടെ നിന്നും ഡൗണ്‍ലോഡാം
“അല്ല്ലേലും 2008 ആകുമ്പോള്‍ അപ്പനേക്കൊണ്ടറിയാത്ത പണികളില്‍ അപ്പന് ചെന്നു ചാടും,നാട്ടുകാര്‍ കൈവെക്കും,ഞാനായി ഉണ്ടാക്കിവച്ച ഇമേജൊക്കെ അപ്പന് കളഞ്ഞു കുളിക്കും “ :- തൊമ്മിപ്പുസ്തകം:-1:3
പണിക്കര്‍ സാറിനേ ഈ ഏരിയയിലെങ്ങും കാണാഞ്ഞതിന്റെ ധൈര്യത്തിലാണിത് ലളിതഗാനത്തില്‍ പോസ്റ്റ് ചെയ്യുന്നത് :)
Sunday, June 22, 2008
Subscribe to:
Post Comments (Atom)
33 comments:
ഗീതട്ടീച്ചറിന്റെ താരാട്ട് പാട്ടിനൊരീണം കൊടുത്ത് ഇവിടെ പോസ്റ്റുന്നു .ചെറുതായി ഒന്നു വിരട്ടിവിട്ടാല്‍ മതി,ഞാന്‍ നന്നാവും എന്നു സന്തോഷ് ഗുരുക്കളും പറഞ്ഞതാ..!
കലക്കി കിരണ്‍സേ.. നല്ല ഈണവും പാട്ടും..!
കിരണ്‍സേ ഞാന്‍ പാടിയതിന്റെ അത്ര പോരെങ്കിലും ഒരു ചെറിയ തല്ലുകിട്ടിയാല്‍ നീ ചിലപ്പൊ നന്നാവും!
:)
(വലിയ തല്ലുകിട്ടിയാലും ഞാന്‍ നന്നാവൂല്ലെന്ന്!)
ഇത്രയും ധിറുതി വേണ്ടിയിരുന്നോ? താരാട്ടു പാടിയിട്ട് എങ്ങോ പോകാനാണോ?
“എങ്ങനെ ഞാന്‍ ഉറക്കേണ്ടു
എങ്ങനെ ഞാന്‍ ഉണര്ത്തേണ്ടൂ”
ഒന്നു താരതമ്യം ചെയ്യുക.
കിരണ്‍സേ.. നല്ല ഈണം. നന്നായി പാടിയിരിയ്ക്കുന്നു. എതിരന്‍ മാഷ് അഭിപ്രായപ്പെട്ടതുപോലെ, ഒന്നുകൂടെ സ്ലോ ആയിരുന്നെങ്കില്‍ കുറച്ച് കൂടെ ഹൃദ്യമായേനെ(ചുമ്മാ ഒന്ന് വെരട്ടുന്നതാ ട്ടോ.. കാര്യാക്കണ്ട)
കൊള്ളാം കിരണ്‍സെ..നല്ല പാട്ടിനു നല്ലൊരീണം കൊടുത്തല്ലോ..കേട്ടിരുന്നു പോയി..
കിരണ്‍സേട്ടാ...
ഇഷ്ടമായീട്ടോ. ഡൌണ്ലോഡിയിട്ടുണ്ട്. രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍!
:)
കിരൺസ്.... നല്ല ഈണം. അഭിനന്ദനങ്ങൾ (പകുതി ടീച്ചറിനും കൊടുത്തേയ്ക്കണേ!)
കിരണ്‍സ്,
പാട്ട് കേട്ടു ഒരു സുഖമുണ്ടായിരുന്നു, എന്നാലും താരാട്ടു പാട്ട് ഇത്തിരി സ്പീഡ് കൂടിയതുപോലെ തോന്നുന്നു. പാട്ടിന്റെ സ്പീഡ് ഇത്തിരി കുറഞ്ഞിരുന്നെങ്കില്‍ നല്ല ഫീല്‍ കിട്ടിയേനെ
nannaayirikkunnu :)
താരാട്ട് പാട്ട് കേട്ടു. നന്നായിട്ടുണ്ട്.
നന്ദി കിരണ്‍സിനും ഗീതടീച്ചര്‍ക്കും.
ഹഹാ.കിര്ണ്സു് പാടിയോ. ഞാന്‍ പാടാന്‍ വച്ചിരുന്നതാ. ഞാന്‍ മനസ്സില്‍ ചാലിച്ചെടുത്ത ട്യൂണ്‍ അപ്പടി പകര്‍ത്തിയിരിക്കുന്നു.:)
നല്ല രസമായിരിക്കുന്നു. ഈ ദ്രുത കമ്പോസിങ്ങു്.
Kirans bhaay,
kkhodugai..
nalla tune. paatiyathum assalaayi.
lesam , oru poDikk , venenkil tempo kurakkaayiyirunnu.
nannayirikkunnu bhaay.
കിരണ്‍സ് !! നന്നായിട്ടുണ്ട്.
സംഗീതം പഠിക്കുവാന്‍ പോകാന്‍ തുടങ്ങിയതിന്റെ ഗുണം പ്രത്യേകം വ്യക്തം. അഭിനന്ദനങ്ങള്‍ കേട്ടോ.
വരികള്‍ക്ക് ഗീതേച്ചിക്കും.
നല്ല താരാട്ടുപാട്ട്, കിരണ്‍സ്, ഗീതേച്ചി അഭിനന്ദനങ്ങള്‍.
—ബൈജു
വരികളുടെ അര്‍ത്ഥം മനസ്സിലാക്കി പാടിയിരിക്കുന്നൂ, കിരണ്‍സേ....
നന്നായിരിക്കുന്നു.
കിരണ്‍സേ..,..പാട്ട് പാടിയത് അസ്സലായീ ട്ടോ...പതുക്കെ മൃദുവായി ഉറക്കം കുഞ്ഞാവേടെ കണ്ണുകളിലേക്ക് അങ്ങനെ കൊണ്ടു വരും പോലെ പാടിയിരിക്കണു...അത്ര വേഗം പാടിയെന്നൊന്നും എനിക്കു തോന്നിയില്ലാട്ടോ.....“കണ്മണിയേ നീ താണ്ടും പഥങ്ങളില്‍ ..”.ആ വരികളൊരുപാട് ഹൃദ്യമായി തോന്നി....ഇനിയും ഒരുപാട് പാട്ടുകള്‍ക്ക് ഈണം നല്‍കാനാവട്ടെ...
പാട്ടെഴുതിയ ഗീതേച്ചിക്കും ..ഈണം നല്കിയ കിരണ്‍സിനും അഭിനന്ദനങ്ങള്‍...:)
"പിന്നേ... എന്ത് ഇംപ്രൊവൈസേഷന്?" എന്ന് എന്നെ കളിയാക്കിയെങ്കിലും അവസാനം ലൈന്‍ മാറ്റിപ്പിടിക്കാന്‍ തുടങ്ങി അല്ലേ? സന്തോഷം കിരണ്‍സേ.
അങ്ങിനെ പോരട്ടേ ഓരോ പരീക്ഷണങ്ങള്‍. അല്ലാതെ വെറുതേ കാസറ്റില്‍ കേള്‍ക്കാവുന്ന പാട്ട് വീണ്ടും പാടി കേള്‍പ്പിക്കാതെ..
നന്നായിരിക്കുന്നു എന്ന് വേറെ പറയുന്നില്ല. :)
നല്ല ഈണം കിരണ്‍സ്. നന്നായി പാടിയിരിക്കുന്നു.
കിരണ്‍സ്, എനിക്കിപ്പോഴാണിതൊന്നു കേള്‍ക്കാന്‍ പറ്റിയത്. എന്താണ് പറയുക കിരണ്‍സ്. എന്റെ ജന്മസാഫല്യമെന്നുതന്നെ പറയാം. എങ്ങനെയാ നന്ദി പറയേണ്ടത്, അറിയില്ല കിരണ്‍സ്......
ആ ശബ്ദസൌകുമാര്യവും ഈണവും ചേര്‍ന്ന് താരാട്ട് അതിമനോഹരമാക്കി .....
ഹൃദയം നിറഞ്ഞ നന്ദി കിരണ്‍സ്.
ഓ. ടോ.
ഞാന്‍ ഗുരുസ്ഥാനീയനായി ആദരിക്കുന്ന ശ്രീ. എതിരന്‍ മാഷ് നിര്‍ദേശിച്ച രീതിയില്‍ എഴുതുവാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്കിലും മുഴുവന്‍ ശരിയായിട്ടുണ്ടെന്ന് തോന്നുന്നില്ല. വരികളിലെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ഇനിയും എങ്ങനെ മെച്ചപ്പെടുത്താമെന്നു ശ്രീ. എതിരന്‍ മാഷ് നിര്‍ദേശിക്കണമെന്ന് ആഗ്രഹിക്കുന്നു.
കിരണ്‍സേ പാട്ടുകേട്ടു. വളരെ നന്നായിട്ടുണ്ട്. പാട്ടെഴുതിയ ഗീതടീച്ചറിനും, സംഗീതം നല്കി ആലപിച്ച കിരണ്‍സിനും അഭിനന്ദനങ്ങള്‍. പിന്നെ ഈ പാട്ട് ശരിക്കും മാര്‍ക്കിടേണ്ട തൊമ്മിച്ചന്റെ അഭിപ്രായം കൂടി ഇവിടെ പോസ്റ്റ് ചെയ്യണെ.
“കണ്മണിയേ നീ താണ്ടും പഥങ്ങളില്‍ ..”.കവിത വായിച്ചപ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികള്‍, കിരണ്‍സ് ചൊല്ലിയപ്പോഴും അവിടം തന്നെയാണ് ഏറ്റവും ഇഷ്ട്മായത്.അസ്സലായി പാടിയിരിക്കുന്നു, നല്ല സുഖമുണ്ടായിരുന്നു കേള്‍ക്കാന്‍ .നല്ല നല്ല പാട്ടുകള്‍ പാടാന്‍ ദൈവം അനുഗ്രഹിക്കട്ടെ അതു കേള്‍ക്കാന്‍ ഞങ്ങളേയും.
കിരണേ...
മോനോ ദിനേശാ..
നന്നായി പാടി മാഷേ...
കുറച്ചുകൂടി നന്നാക്കാന്‍: അല്പം സ്പീഡ് കുറക്കുക..
പിന്നെ പാട്ട്, തൊമ്മിച്ചന്റെ അടുത്തെത്തില്ല കേട്ടാ.. :)
ഡൌട്ട് ഉള്ള കാര്യങ്ങള്‍ തൊമ്മിയോട് ചോദിച്ച് മനസ്സിലാക്കിയാ മതിയായിരുന്നു.
പക്ഷെ, അവസാനം,
“ആരോമലേ നീയുറങ്ങ്..
ആരോമലേ നീയുറങ്ങ്,അത്രേയുള്ളൂ..”
എന്ന് പറഞ്ഞേക്കരുത്.. അത്രമാത്രം :)
എനിവേ, ഐ ലൈക്ക് ദിസ് സോങ്ങ്...
എനിക്കും കൂടുതല്‍ ഇഷ്ടമായ ആലാപനം ഈ ഏരിയായില്‍ തന്നെ..
“കണ്മണിയേനീ കാണും കിനാക്കളില്‍
അമ്മയുണ്ടോ നിന്നച്ഛനുണ്ടോ...
അമ്മയുണ്ടോ നിന്നച്ഛനുണ്ടോ...“
“കണ്മണിയേ നീ താണ്ടും പഥങ്ങളില്‍
പുഷ്പശതങ്ങള് വിടര്‍ന്നിടട്ടേ..
പുഷ്പശതങ്ങള് വിടര്‍ന്നിടട്ടേ...“
നൈസ്.. നൈസ്..നൈസ്...
:)
പ്രീയപ്പട്ട ചേട്ടാ,
നന്നായിട്ടുണ്ട്.
സമയം കിട്ടുമ്പോള്‍ എന്റെ ബ്ളോഗ്ഗ് കൂടി ഒന്നു സന്ദര്‍ശിക്കണം
അഭിപ്രായം അറിയിക്കണം
http://kayamkulamsuperfast.blogspot.com/
കമ്പോസിങ്ങ് രീതി :- രാവിലെ അഞ്ചുമണിക്കാണ് ഈ പാട്ടിന്റെ പോസ്റ്റ് കണ്ടത്.അപ്പോള്‍ തന്നെ ഒരീണം ചുമ്മാതെ മൂളി റിക്കോര്‍ഡ് ചെയ്ത് വച്ചു.വൈകുന്നേരം ഓഫീസില്‍ നിന്നെത്തി,അതൊന്നു കേട്ടു നോക്കി..ഛായ്,ലഞ്ജാവഹം,പിന്നെ ജഗതി പണ്ട് ചരിത്രമെന്ന സിനിമയില്‍ ഇംഗ്ലീഷ് സിനിമകള്‍ കണ്ട് സിനിമാക്കഥ ഉണ്ടാക്കുന്നത് പോലെ ഒരു പ്രവാസമായിരുന്നു.സഫറോം കാ സിന്ദഗീ,സഫര്‍ ചെയ്തത് തൊമ്മീടമ്മേം,തൊമ്മീം. സൈറ്റുകളില്‍ നിന്നും സൈറ്റുകളിലേക്ക്.വയലിന് പീസുകള്‍,ഗിറ്റാര്‍ പീസുകള്‍,എന്തെല്ലാം പീസുകള്‍.അങ്ങനെ എല്ലാ പീസുകളില്‍ നിന്നും ഈണങ്ങള്‍ ഉള്‍ക്കൊണ്ട് ഒരു പിടി അങ്ങട് പിടിച്ചു,ഹൌ..വണ്ടര്ഫുള്,കണ്ണാടീല്പ്പോയി നോക്കി ഞാന്തന്നെയാണെന്നുറപ്പുവരുത്തി.ഫൈനലൈസ് ചെയ്തുള്ള മിനുക്കുപണികളും ചെയ്തു പാട്ട് പോസ്റ്റാന്‍ റെഡ്യായി..എല്ലാം കഴിഞ്ഞ് വെറുതേ രാവിലെ റിക്കോര്‍ഡ് ചെയ്ത് വെച്ചതൊന്നു കേട്ടു നോക്കി.ഈശോ...!!
എന്തിനധികമുരക്കുന്നു,ദേയിവിട്യേ പോസ്റ്റ് ചെയ്ത പാട്ടിന്റെ റെക്കോര്‍ഡിംഗ് നടത്തിയത് :- രാവിലെ അഞ്ചുമണി.!!
എല്ലാര്ക്കും ഡീറ്റൈല്‍ഡ് നന്ദിനി..!!
പാമേഴ്സ്.. :- നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങളറിയുന്നില്ല പാമൂ,അനുഭവിക്കും :)
ഹരിയണ്ണന്‍ :-അമ്മുക്കുട്ട്യേ കേള്‍പ്പിക്കണം കേട്ടോ, പാട്ടുകേട്ട് ആ കുഞ്ഞിപ്പാറു ചിരിക്കുവാണേല് അതിന്റെ ചിലവ് കൊറിയറില്‍ ഇങ്ങെത്തിക്കണേ..!
എതിരാ കതിരാ നേതാവേ :- പാട്ട് സ്ലോ ആയതിനു അടി കിട്ടുമെന്ന് പേടിച്ച് പേടിച്ചാ അത് പോസ്റ്റിയത്.പോട്ടെ ഇപ്പഴത്തെ മോഡേണ്‍ പിള്ളേര്ക്കിരിക്കട്ടെ അത് :)
പോറാടത്തപ്പന്സ് :- വെരട്ടല് വേണം,ഇല്ലേല് ശരിയാവൂല്ല.
കാന്താരിക്കുട്ടിയമ്മേ :- നന്ദിനിയമ്മ..!
ശ്രീക്കുട്ടന്‍സ് :-നന്ദിനിയമ്മേടെ പേരക്കുട്ടി,ചെറുപ്രായ നന്ദിനി.
നന്ദുച്ചേട്ടായ് :- നന്ദിനിച്ചേച്ചി :)
കുഞ്ഞന്‍സ് :- .ജന്മനായുള്ള ആത്മവിശ്വാസക്കുറവു കാരണം ഫീഡ് കൂടിപ്പോയതാ.നന്ദിനിക്കുഞ്ഞത്തി :)
ജിഹേഷ്മകന് :- Cute Nandini :)
വേണുമാഷ് :- കൊച്ചുകള്ളയ് ,മ്മടെ വാഴേഡെ കാര്യം എന്തായി ?
ബഹുകാര്യവിദഗ്ദന് :- ജിബ്രാന് തമ്പ്രാന്റെ പാട്ടിട്ട കാര്യം ഒന്നുരിയാടാത്ത ദുഷ്ട,ഞാന്‍ വരുന്നുണ്ട് ,അപ്പോ ശരിയാക്കിത്തരാം :)
അപ്പുക്കുട്ടന് അഥവാ തൊപ്പിക്കാരന് :- ലോ,ലാക്കാര്യം തല്ക്കാലം നിര്‍ത്തി,ഇനി അടുത്ത മാസം റീസ്റ്റാര്‍ട്ട് ചെയ്യും വരേക്കും...നന്ദിനിക്കുട്ടി.
ബൈജു - നന്ദി :)
കൈതമുള്ജി :- വളരെ സന്തോഷം.നന്ദിനിജി.
വ്യത്യസ്തയായ റോസമ്മ :- നന്ദിനിക്കുട്ടിയും ഇരട്ടപ്പിള്ളേരും..!
വാല്മീകി :- നന്ദിനിസീതാമ്മ..!
മണികണ്ഠകനമ്മാവാ :- തൊമ്മിച്ചനെ ആശൂത്രീല് സിസ്റ്റേഴ്സ് ഏറ്റെടുത്തിരിക്ക്യാ രണ്ടീസായിട്ട്,വന്നിട്ട് പറയാം :)
കിലുക്കാംപെട്ടി:-എന്നാലും ആ ഗായകന്റെ പേരു പറയാര്ന്നു,പ്രാര്‍ത്ഥനക്കു നന്ദിനിസിസ്സ്റ്റര്..!
അഭിലാഷങ്ങള്‍ :- ഏയ് അജ്നബിക്കുശേഷം ഒരു പാട്ടിനിത്രക്കും ഗ്യാപ്പിടുന്ന ദുഷ്ട,കമന്റിട്ടു നടക്കാല്ലേ..!
അരുണ്കൊച്ചുണ്ണി :- വരുമൊരുനാള്,ഒന്നൂല്ലേലും നാട്ടുകാരനല്ലേ :)
ഗീതമ്മ :- ഗീതമ്മേ,പാട്ടിന്റെ അടിസ്ഥാനം ഒക്കെ പഠിച്ച് കുട്ടപ്പനായി ഒരീസം ഗീതമ്മേടെ ഒരു പാട്ട് നുമ്മക്ക് കാസറ്റില്‍ പാടാം,അന്ന് തന്നാല്‍ മതി നന്ദിനിപ്പശുവിനെ..!
കണ്ണൂച്ചന് :- ഇവിടെ വിതരണം ചെയ്ത കമ്പ്ലീറ്റ് നന്ദിനിക്കുട്ടിമാരുടേം കുത്തകമുതലാളി മിസ്റ്റര്‍ കണ്ണൂസ് പെരേര.എന്തുകൊണ്ടെന്നാല്‍ മേലാല്‍ കരോക്കെ പാട്യാല് അങ്ങോരു കേള്‍ക്കില്ലെന്ന് ഒറ്റയടിക്ക് പറഞ്ഞ് ന്റെ ഹൃദ്യേം തകര്‍ത്ത പുണ്യവാനൊരു മെഴൂതിരി പോലെ ഇരിക്കട്ടെ ഈപ്പാട്ട്..!
ഞാന്‍ ഇപ്പൊഴത്തെ മോഡേണ്‍ പിള്ളേരുടെ കൂടെയല്ലെന്ന് ആരുപറഞ്ഞു?
അയ്യോ കതിരോന്‍ ഗുരുക്കളേ..മോഡേണ്‍ അല്ല..ഫാസ്റ്റസ്റ്റ്..ഇനി അതേല് കേറിപ്പിടിക്കരുതും,വേറെ ഒരു ട്യൂണ്‍ ഇട്ടു പേടിപ്പിച്ചു കളേം..:)
കിരണ്‍സേ, അന്നു തരാനായി, നല്ല ലക്ഷണമൊത്തൊരു നന്ദിനിപ്പശുവിനെ പച്ചപ്പുല്ലും വെള്ളവും നല്കി പോറ്റി വളര്‍ത്താം.....
താരട്ട് പുരുഷന്മാര് പാടിയാല്‍
ഇത്ര നന്നാവും എന്ന് കരുതീല്ല
ഗീതേടെ വരികള്‍ ആദ്യം
ഹരിയും പിന്നെ കിരണ്‍സും ..
ഞാന്‍ ഇന്നാണിത് കെട്ടത്
ഏത് വാക്കാണ് ഇപ്പോള്‍
ഇവിടെ എഴുതുക ?
ഇങ്ങനെ ആയാലൊ?
“♪♪മയങ്ങി പൊയി
ഞാന്‍ മയങ്ങി പോയി!.....♪♪”
കിരണ്‍സ്,
പാട്ടു പാടി പോസ്റ്റുന്നതെല്ലാം കൊള്ളാം പക്ഷെ അതിന്റെ ഒരു MP3 എനിക്കയച്ചു തന്നില്ലെങ്കില്‍ എന്നെ പോലെയുള്ള പാവങ്ങള്‍ക്ക് അതു ആസ്വദിക്കുവാന്‍ സാധിക്കുകയില്ല എന്നറിയില്ലെ? അതുകൊണ്ട് ഇനി മേലില്‍ അപ്രകാരം ചെയ്തുകൊള്ളും എന്നു വിശ്വസിച്ചുകൊണ്ട് എന്നു സ്വന്തം വിധേയന് - ഇനി എന്തൊക്കെ പറഞ്ഞാലാണോ ഒരു MP3 കിട്ടുക-
കിട്ടിയാല്‍ കേട്ടു കഴിഞ്ഞ് അതിനെ കുറിച്ചെഴുതാം
മാണിക്യം :-ഗീതാമ്മ വളര്ത്തിവലുതാക്കിയെടുക്കുന്ന നന്ദിനിപ്പശുവിന്റെ ഒരു ഫോട്ടം :)
പണിക്കര്‍സാര്‍ :- ഞാന്‍ അറ്റാച്ചിയിട്ടുണ്ടേയ്,അപ്പുറത്ത് ഒരു കമന്റും ഇട്ടിട്ടുണ്ടേയ്..(നോക്കണ്ട,ഞാന്‍ പത്തായപ്പുരയിലാ )
Kiranzeeee Valare Nannayirikkunnu... geetha Teacherde aduthu Njan oru Tharattu venamennu paranjappol..Enikki Link thannu, Ini njan kai vechu kulamaakkunnillaa....
Valare nannayirikkunnu...!
Post a Comment