Tuesday, December 4, 2007

ശ്രീ ബൈജു എഴുതിയ "പ്രണയസന്ദേശം നീര്‍ത്തിവായിക്കവേ"

ശ്രീ ബൈജു എഴുതിയ "പ്രണയസന്ദേശം നീര്‍ത്തിവായിക്കവേ" എന്നു തുടങ്ങുന്ന ഗാനം മുഴുവനായി പോസ്റ്റ്‌ ചെയ്യുന്നു.

ഇതു പാടിയിരിക്കുന്നത്‌ എന്റെ ജ്യേഷ്ടന്റെ മകളാണ്‌. തബല വായിച്ചിരികുന്നത്‌ പാട്ടുകാരിയുടെ മകന്‍. അങ്ങനെ ഞങ്ങള്‍ മൂന്നു തലമുറക്കര്‍ കൂടി ബൂലോകത്തെ ബുദ്ധിമുട്ടിക്കുന്ന ഒരവസ്ഥ.

പാട്ടുകാരിയ്ക്ക്‌ നല്ല സുഖമില്ലാതിരിക്കുകയായിരുന്നു, എന്നാലും ആയുര്‍വേദം - അലോപ്പതി അടി ഒന്നു ശാന്തമായ അവസരത്തില്‍ ഞാന്‍ നിര്‍ബന്ധിച്ച്‌ ഇന്നലെ ചെയ്യിച്ചതാണ്‌. തെറ്റു തീര്‍ത്ത്‌ കൊടുക്കാന്‍ അയച്ചു തന്നതാണ്‌ എന്നാല്‍ ഇന്ന്‌ വീണ്ടും പാടുവാന്‍ വയ്യാത്ത അവസ്ഥയിലായതിനാല്‍ ഇതു തന്നെ അങ്ങു പോസ്റ്റുന്നു.

19 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശ്രീ ബൈജു എഴുതിയ "പ്രണയസന്ദേശം നീര്‍ത്തിവായിക്കവേ" എന്നു തുടങ്ങുന്ന ഗാനം മുഴുവനായി പോസ്റ്റ്‌ ചെയ്യുന്നു.

ഇതു പാടിയിരിക്കുന്നത്‌ എന്റെ ജ്യേഷ്ടന്റെ മകളാണ്‌. തബല വായിച്ചിരികുന്നത്‌ പാട്ടുകാരിയുടെ മകന്‍. അങ്ങനെ ഞങ്ങള്‍ മൂന്നു തലമുറക്കര്‍ കൂടി ബൂലോകത്തെ ബുദ്ധിമുട്ടിക്കുന്ന ഒരവസ്ഥ.

ശ്രീവല്ലഭന്‍. said...

പ്രിയ Dr.
വളരെ മനോഹരമായ ഈ ഗാനം കേള്‍്പിച്ചതിന് ആയിരം നന്ദി. മനസ്സിനു നല്ല കുളിര്‍മ. ഇനിയും ഇവിടെ വരും....
സ്നേഹത്തോടെ...

അനംഗാരി said...

മനോഹരം..എനിക്കയച്ച ലിങ്ക് സിപ്പ് ഫോര്‍മാറ്റിലായതിനാല്‍ എനിക്ക് പകര്‍ത്താന്‍ കഴിയുന്നില്ല.
ഗായികക്കും,മകനും,ഈണം ചെയ്ത ചെറിയ അച്ഛനും അഭിനന്ദനങ്ങള്‍.

ഫസല്‍ ബിനാലി.. said...

nannaayirikkunnu
ellaavarkkum abhinandanangal

ബഹുവ്രീഹി said...

Panikkar Maashe,

Pattishtamaayi. Nannayirikkunnu. PaaTukaarikkum percussion-MiTukkanum abhinandanangal.

ശ്രീ said...

നന്നായിരിക്കുന്നു...
എല്ലാവര്‍‌ക്കും അഭിനന്ദനങ്ങള്‍‌...

:)

വേണു venu said...

അപ്പോള്‍‍ പണിക്കരു സാറേ, മ്യൂസിക്കല്‍‍ ഫാമിലി തന്നെ അല്ലേ. പാട്ടുകാരിക്കും മൃദംഗിസ്റ്റിനും എന്‍റെ അനുമോദനങ്ങള്‍‍ .:)

ബൈജു (Baiju) said...

മാഷേ പാട്ട് നന്നായിരിക്കുന്നു....വളരെ നന്ദി......ഗായികയേയും തബല വിദഗ്ധനേയും അഭിനന്ദനങ്ങള്‍ അറിയിക്കുമല്ലോ ......

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശ്രീ വല്ലഭന്‍ ജീ
അനംഗാരി ജീ,
ബഹുവ്രീഹി ജീ
ഫസല്‍ജീ
ശ്രീ
വേണുജീ
ബൈജു
എല്ലാവര്‍ക്കും നന്ദി
ഈ പാട്ടുകാരിയുടെ മറ്റു ചില പാട്ടുകള്‍
ഇവിടെ നിന്നും കേള്‍ക്കാം

http://www.soundclick.com/bands/default.cfm?bandID=572573

ബൈജു (Baiju) said...

മാഷേ ഈ ഗാനം എന്‍റ്റെ gmail idyil അയക്കുമോ? I can't download it from esnips.

tbaiju@gmail.com

ഹരിശ്രീ said...

പണിക്കര്‍ മാഷേ,

നന്നായിരിയ്കുന്നു. പാട്ടുകാരിക്കും, പിന്നണിപ്രവര്‍ത്തകര്‍ക്കും ആശംസകള്‍...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നന്ദി ഹരിശ്രീ.

ബൈജു പാട്ട്‌ അങ്ങെത്തിയല്ല്ലൊ അല്ലേ? അയച്ചിട്ടുണ്ട്‌

ബൈജു (Baiju) said...

ഉവ്വ്.......മാഷേ വളരെ നന്ദി ......

ഗീത said...

ഈ പാട്ട് എനിക്ക് കേള്‍ക്കാന്‍ പറ്റുന്നില്ല. പ്ലീസ് എന്തു ചെയ്താലാണ് അതു ഫുള്‍ ആയി കേള്‍ക്കാന്‍ പറ്റുകയെന്ന് ആരെങ്കിലും ഒന്നു വിശദീകരിച്ചു തരിക പ്ലീസ്..പ്ലീസ് ...

Unknown said...

വളരെ ഇഷ്ടമായി. ഇന്നലെ ഒരു വട്ടം കേട്ടിരുന്നു. ഇന്ന് വീണ്ടും കേള്‍ക്കാന്‍ തോന്നി വന്നതാണ്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Geetha Geethikal,
ഞാന്‍ പാട്ടങ്ങു മെയില്‍ ചെയ്തുതരാം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ദില്‍ബൂ നന്ദി

ഗീത said...

പാട്ട് കേട്ടു........

നല്ല മാധുര്യമുള്ള ഈണവും ശബ്ദവും.

thaaraapadham said...

മെയിലില്‍ കിട്ടിയിട്ടും വിശദമായി കേള്‍ക്കാനുള്ള സാവകാശം ഉണ്ടായില്ല. ആസ്വദിച്ചു തന്നെ കേട്ടു. നന്നായിരിക്കുന്നു. മൂന്നു തലമുറയുടെ സംഗമം. അതു ഒരു സുകൃതം തന്നെയല്ലെ. ഈശ്വര കടാക്ഷം എല്ലാവരിലും ഉണ്ടാകട്ടെ. (ബൈജുവിന്റെ വരികളും നന്നായിട്ടുണ്ട്‌.)

 
copyright rests with Dr.N.S.Panicker (panickerns@gmail.com)