Monday, June 15, 2009

യമുനാതീരവിഹാരീ

ഈ പാട്ടിന്റെ ഉല്‍പ്പത്തി ചരിത്രവും മറ്റും ദാ ഇവിടെ വായിക്കാം


"യമുനാതീരവിഹാരീ
മനോമോഹനസ്വരധാരീ
കണ്ണന്റെ മണിവേണുഗാനത്തിലാറാടി
ഗോപികമാര്‍ മയങ്ങീ

മന്മഥശരമേറ്റൂ
രതിലീലകളവരാടീ

കാറൊളിവര്‍ണ്ണന്‍ വേണുവിലൂതും
രാഗലയങ്ങള്‍ അരുവികളായീ
തളിര്‍മേനി കുളിര്‍ചൂടും
താളഹര്‍ഷങ്ങളില്‍
ഗോപികമാര്‍ സ്വയവിസ്മൃതി തേടി

ധാരയിലവരൊഴുകീ
തനുവാകെയുലഞ്ഞാടീ"

3 comments:

പപ്പൂസ് said...

B....E...A...Utiful.....!!!!

Jayasree Lakshmy Kumar said...

ആദ്യമായി പണിക്കർ സറിന്റെ പാട്ടു കേട്ടു. പാട്ടിന്റെ പിന്നിലെ കഥയും വായിച്ചു. പാട്ട് വളരേ ഇഷ്ടപ്പെട്ടൂട്ടോ :)

ഞാന്‍ ആചാര്യന്‍ said...

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവയില്‍ ഒന്ന്, അഭിനന്ദനനം..

 
copyright rests with Dr.N.S.Panicker (panickerns@gmail.com)