Thursday, May 24, 2007

പ്രിയ മനു,താങ്കളുടെ മുവാറ്റുപുഴയിലെ എന്നുള്ള കവിത

പ്രിയ മനു,
താങ്കളുടെ മുവാറ്റുപുഴയിലെ എന്നുള്ള കവിത ഇപ്പൊഴാണ്‌ കണ്ടത്‌. ഞങ്ങള്‍ക്ക്‌ വളരെ പ്രിയപ്പെട്ട വെള്ളൂര്‍ക്കുന്നത്തപ്പനും പുഴക്കരക്കാവിലമ്മ യുടെ അടുത്തിള്ള കല്‍പ്പടവു ഒക്കെ കണ്ടപ്പോള്‍ അതൊന്നു പാടി ദേ ഇവിടെ ഇടുന്നു.
http://www.geocities.com/indiaheritage/mpzha1.MP3

8 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ മനു,
താങ്കളുടെ മുവാറ്റുപുഴയിലെ എന്നുള്ള കവിത ഇപ്പൊഴാണ്‌ കണ്ടത്‌. ഞങ്ങള്‍ക്ക്‌ വളരെ പ്രിയപ്പെട്ട വെള്ളൂര്‍ക്കുന്നത്തപ്പനും പുഴക്കരക്കാവിലമ്മ യുടെ അടുത്തിള്ള കല്‍പ്പടവു ഒക്കെ കണ്ടപ്പോള്‍ അതൊന്നു പാടി ദേ ഇവിടെ ഇടുന്നു.
http://www.geocities.com/indiaheritage/mpzha1.

G.MANU said...

thanks panicker sir...in fact iam at my home town now for holidays..so could not be here for long.....thanks a lot

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പോള്‍ മൂവാറ്റുപുഴയാണൊ മനുവിന്റെ സ്ഥലം?

സാരംഗി said...

നന്നായിരിയ്ക്കുന്നു സര്‍.. മുവാറ്റുപുഴ എന്ന് കേട്ടപ്പോള്‍ ഓടിവന്നതാണു ട്ടോ...:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സാരംഗീ,

ഞാനും ആ മൂവാറ്റുപുഴ കണ്ടു തന്നെ ആ കവിതയിലെത്തിപ്പെട്ടത്‌. എനിക്കും പ്രിയപ്പെട്ടതു തന്നെ.
നന്ദി

Kiranz..!! said...

പണിക്കര്‍ സാറെ,ഇന്നലേ കേട്ടിരുന്നു സംഭവം,വ്യത്യസ്തമായ ഒരു ഈണം,നന്നായി,മുഴുവനും ഇങ്ങ് പോരട്ടെ..!

[ nardnahc hsemus ] said...

in my office, mp3 files are blocked.. cant download it... if you dont mind, can pl. upload that as a zip or rar file.. else without any extension, we'll rename it later.. pleeease! :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മുവാറ്റുപുഴയിലെ എന്നുള്ള കവിത
Dear Sumesh chandran,
My net was down while at house, so couldn't upload the file as u liked. shall try tonight.Regards

copyright rests with Dr.N.S.Panicker (panickerns@gmail.com)