Monday, May 28, 2007

സാരംഗിയുടെ ശ്യാമാംബരം എന്ന ഗാനം

സരംഗിയുടെ ശ്യാമാംബരം എന്ന ഗാനം ഒരു ട്രയല്‍. ആദ്യത്തെയും രണ്ടാമത്തേയും വരികളിലെ വസാനത്തെ വാക്കുകള്‍ യഥാക്രമം വീണ്ടും എന്നും കിളി എനും മാറ്റിയിട്ടുണ്ട്‌. ക്ഷമിക്കുക

The full song
http://www.geocities.com/indiaheritage/syamambaram.MP3

10 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സരംഗിയുടെ ശ്യാമാംബരം എന്ന ഗാനം ഒരു ട്രയല്‍.

Anonymous said...

നന്നായിട്ടുണ്ട് സര്‍. സത്യത്തില്‍ ഞാന്‍ ഇത് വേറൊരു റ്റ്യൂണ്‍ അനുസരിച്ചെഴുതിയതായിരുന്നു, അതുകൊണ്ടാണു വരികള്‍ മാറ്റാതിരുന്നത് .ഇതും എനിക്കിഷ്ടായി..മുഴുവനും പാടാമായിരുന്നു.
നന്ദി.

സു | Su said...

പാട്ട് കേട്ടു. നന്നായിട്ടുണ്ട്.

അനംഗാരി said...

പാട്ട് നന്നായിട്ടുണ്ട്.

ഓ:ടോ:ഇനി 14 ദിവസത്തെ വനവാസം കഴിഞ്ഞ് കാണാം.

Satheesh said...

വളരെ നന്നായിരിക്കുന്നു. മുഴുവനും പാടി ഒന്നൂടെ പോസ്റ്റ് ചെയ്യാമോ..
വളരെ നന്ദി..

Pramod.KM said...

നല്ല പാട്ട് മാഷേ.:)

mydailypassiveincome said...

അടിപൊളി ഗാനം. 2 പേര്‍ക്കും അഭിനന്ദനങ്ങള്‍.

അപ്പൂസ് said...

പണിയ്ക്കര്‍ മാഷേ, ഇഷ്ടമായി ഈ ഗാനം.
മുഴുവനും കേള്‍ക്കാന്‍ കാത്തിരിക്കുന്നു

സാജന്‍| SAJAN said...

ഇത് നന്നായി മാഷേ.. നല്ല വരികളും ആലാപനവും..
രണ്ടാള്‍ക്കും ആശംസകള്‍!!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സാരംഗിയുടെ ശ്യാമാംബരം എന്ന കവിത മുഴുവന്‍ പാടി പോസ്റ്റ് ചെയ്യുന്നു. നേരത്തെ കേട്ട് ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദിയോടെ.

എന്റെ pC ക്ക് ചില പ്രശനങള്‍ ഉള്ളതു കൊണ്‍റ്റ് പഴയതു പോലെ esnip ല്‍ ലോഡ് ചെയ്യാന്‍ സാധിച്ചില്ല . ാഥവഅ കേള്‍ക്കുവാന്‍ ബുദ്ധിനമുട്ടുണ്ടെങ്കില്‍ അതില്‍ കൊടുത്ത്അ ലിങ്ക് ടൈപെ ചെയ്താല്‍ മതി

 
copyright rests with Dr.N.S.Panicker (panickerns@gmail.com)