Thursday, April 26, 2007

ശ്രീജാബലരാജ് രചിച്ച ‘മഴനൂലാലിന്നു കോര്‍ക്കാം’എന്നുതുടങ്ങുന്ന ഗാനം
പണിയ്ക്കര്‍ സാര്‍ ആലപിച്ചത് ഇവിടെ ചേര്‍ക്കുന്നു.






‘മഴനൂലാലിന്നുകോര്‍ക്കാം’(Broad band)

9 comments:

Anonymous said...

'മഴനൂലാലിന്നു കോര്‍ക്കാം' ...എന്ന ഗാനം മനോഹരമായി ആലപിച്ച ശ്രീ പണിയ്ക്കര്‍ സാറിനു ഹൃദയം നിറഞ്ഞ നന്ദി, ഇത്‌ പോസ്റ്റ്‌ ചെയ്ത ഗോപന്‍ ജിയ്ക്ക്‌ പ്രത്യേക നന്ദിയും..

Kiranz..!! said...

വളരെ മനോഹരമായിരിക്കുന്നു.നല്ല വ്യത്യസ്തയേറിയ ഈണവും സുന്ദരമായ ആലാപനവും.തകര്‍പ്പന്‍ ആയിട്ടുണ്ട്.പണിക്കര്‍സാറിനും ഗോപന്‍ചേട്ടായിക്കും സാരംഗിയമ്മക്കും അഭിനന്ദനങ്ങള്‍.


പണിക്കര്‍ സാറേ..ഇതെന്റെകയ്യിലെങ്ങാനും ആയിരുന്നേല്‍ കുറഞ്ഞത് 2 ആഴ്ച്ച ട്രയലെടുത്തിരുന്നെങ്കില്‍ മാത്രമേ പറ്റുമായിരുന്നുള്ളു.വളരെ നന്നായി ഇപ്പോള്‍ പോസ്റ്റ് ചെയ്തത്.

-സു- {സുനില്‍|Sunil} said...

എന്റെ പണിക്കര്‍ സാറെ എം.പി.3 ഇല്ലാതെ കേള്‍ക്കാന്‍ കഴിയില്ല. വീട്ടിലെ കേള്‍ക്കാന്‍ പറ്റൂ. ഒന്നയക്കൂ ന്നേ..
-സു- എം ബി സുനില്‍ കുമാര്‍ യാഹൂ ദോട്ട് കോം

വേണു venu said...

നന്നായിട്ടുണ്ടു്. പണിക്കരു സാറിന്‍റെ സംഗീതത്തിലു് പഴമയിലൊരു പുതുമ അതു ഞാന്‍‍ ശ്രദ്ധിക്കുന്നു. പിന്നെ നല്ല വരികള്‍ഊം ആലാപനവും.:)

Kallara Gopan said...

പണിക്കര്‍ സാര്‍
നല്ല സംഗീതം,നല്ല വരി ,നല്ല ആലാപനം.

myexperimentsandme said...

പണിക്കര്‍ സാറേ, നല്ല ആലാപനം. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. പെട്ടെന്ന് തീര്‍ന്നുപോയതുപോലെ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സാരംഗിയുടെ മഴനൂലാലിന്നു കോര്‍ക്കാം, എന്ന ഗാനം കേട്ടഭിപ്രായം അറിയിച്ചവ്ര്ക്കും അല്ലാത്തവര്‍ക്കും എല്ലാം ഒരുപാട്‌ നന്ദി.
വേണുജി എഴുതിയ പഴമയിലെ പുതുമ കേട്ട്‌ അല്പം പേടി തോന്നുന്നു. പഴയത്‌ അടിച്ചു മാറ്റി എന്നാണോ? - ചിലപ്പോള്‍ രാഗഛായ കൊണ്‍റ്റ് പഴയതിന്റെ ഒക്കെ മണം അടിച്ചെക്ക്കാം
ആ പാട്ട് പ്രസിദ്ധീകരിച്ച ശ്രീ ഗോപന്‍ ജിക്കും പ്രത്യേക നന്ദി - പക്ഷേ അഹ്ദ്ദേഹം അതു അദ്ദേഹത്തിന്റെ ശബ്ദത്തില്‍ പാടി പോസ്റ്റ് ചെയ്യാമായിരുന്നു.
വക്കാരിജി, കിരണ്‍സ് എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി

വേണു venu said...

പണിക്കരുമാഷേ,
ഒരിക്കലും അങ്ങനെ ഉധേശിച്ചില്ല. എനിക്കു പണിക്കരു സാറിന്‍റെ സംഗീതത്തില്‍ എന്നും പഴമയുടെ പുതുമ ദര്‍ശിക്കാനാകുന്നു. മിക്കവാറും എല്ലാ പോസ്റ്റുകളും ഞാന്‍‍ കേള്ക്കാറുണ്ടു്, എനിക്കിഷ്ടപ്പെടുന്നതും ആ ഒരു മിക്സിങ്ങു്.തന്നെ. ഒരു പക്ഷേ എനിക്കു മാത്രം തോന്നുന്നതാകാം.
കൂടുതല്‍ സംഗീതത്തെ കുറിച്ചു് എഴുതാനും അറിയില്ല. പക്ഷേ ഞാനെഴുതിയ ആ വീക്ഷണം, ആ സംഗീതം ഞാന്‍‍ ആസ്വദിക്കുന്നു, ഇഷ്ടപ്പെടുന്നു എന്നു തന്നെ. :)
.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വേണുജീ, കുറ്റം കണ്ടെത്താനുള്ള എന്റെ ദുര്‍ബുദ്ധിയുടെ ഒരു പ്രവര്‍ത്തനമ്മയി പോയി അങയുടെ വാക്കുകളേ സംശയിച്ചത്‌ മാപ്പ്‌

 
copyright rests with Dr.N.S.Panicker (panickerns@gmail.com)