ഗാനം,എന്നാല്‍ കഴിയുംവിധം ഈണമിട്ട് പാടി
ഈ ബ്ലോഗില്‍ പോസ്റ്റുചെയ്യുന്നു.
ശ്രീ പൊതുവാളിനു നന്ദി.
ചന്ദ്രഗിരിപ്പുഴയിലെ (Broad band)
http://www.soundclick.com/util/downloadSong.cfm?ID=5238263&key=65628C13-6
google-site-verification: google8f551a866cac2bbf.html
11 comments:
നന്നായി ആസ്വദിച്ചു. മനോഹരം.:)
വളരെ നന്നായിട്ടുണ്ട്.പൊതുവാളിനും ഗോപന് ജിയ്ക്കും അഭിനന്ദനങ്ങള്‍..ശരിയ്ക്കും ഇഷ്ടപ്പെട്ടു..
പൊതുവാള്ജിക്ക് കിട്ടിയ ഏറ്റവും മനോഹരമായ ഒരു വിഷുസമ്മാനമായിരിക്കും ഗോപന് ജി പാടിയ ഈ ഗാനം എന്നാണ് എനിക്ക് തോന്നുന്നത്.വളരെയിഷ്ടമായി..!
വളരെ നന്നായി...
മനോഹരം...
ഗോപന് ജീ,
കിരന്‍സിന്റെ കയ്യില്‍ നിന്നും mp3 കിട്ടി, കേട്ടു
ആലാപനം ഗംഭീരം.
പായസത്തിന്റെ മാധുര്യം വര്‍ദ്ധിപ്പിക്കുവാന്‍ നാരങ്ങ തൊട്ടു കൂട്ടാറുണ്ടല്ലൊ അതുപോലെ ഗോപന്റെ ഈ പാട്ടിന്റെമാധുര്യം വര്‍ദ്ധിപ്പിക്കുവാന്‍ ഞാന്‍ ഈ കവിതയെ ഒരു ഗാനരൂപത്തില്‍ നാരങ്ങ ആക്കിയത്
ഇവിടെ
കേള്‍ക്കാം. ഗാനമാക്കുവാന്‍ വേണ്ടി അല്പം മുറിക്കലുകള്‍ നടത്തിയിട്ടുണ്ട്(പൊതുവാള്‍ജി ക്ഷമിക്കുമല്ലൊ)
സുഹൃത്തുക്കളേ, ഇവയെല്ലാം ഓഫീസിലിരുന്ന് ക്ല്ക്കാന്ന് നിര്‍വാഹമില്ല. എന്നാല്‍ കേള്ക്കണമെനുണ്ടേനീം. അപ്പോ ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യമുണ്ടെങ്കില്‍ വലിയ ഉപകാരമായിരുന്നൂ. വീട്ടില്‍ നെറ്റില്ല. വിദേശിയുമാണ്. ഈമെയില്‍ ചെയ്താലും മതി. പക്ഷെ എപ്പോഴും ഈ-മെയില്‍ ചോദിക്കാന്‍ പറ്റുമോ? മുന്‍പത്തെ ആ പാട്ട് “പൊന്‍വെയില്‍...” എന്റെ കുട്ടികള്‍ കൂടെ മൂളിനടക്കുന്നുണ്ട്. നന്ദി.
എംബിസുനില്കുമാര് അറ്റ് യാഹൂ ഡോട്ട്ട് കോം അല്ലെങ്കില്‍ ജിമെയില്‍ ഡോട്ട് കോം.
പ്രിയ സുനില്‍,
പക്ഷെ എപ്പോഴും ഈ-മെയില്‍ ചോദിക്കാന്‍ പറ്റുമോ?
എപ്പോഴും ചോദിക്കാം . കേള്‍ക്കേണ്ടവര്‍ക്ക് കേള്‍ക്കാനല്ലേ പാടുന്നവര്‍ പാടുന്നതും ഞങ്ങള്‍ അതു പോസ്റ്റുന്നതും. എന്റെ വഹകള്‍ ചോദിക്കേണ്ടി വരാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാം
പാട്ടു കിട്ടിക്കാണുമല്ലൊ അല്ലേ?
നന്ദിയോടെ
മാഷെ, കേട്ടു. വളരെ നന്നായിട്ടുണ്ട്. പെതുവാളിനും ഗോപന് ജിക്കും അഭിനന്ദനങ്ങള്‍..
പണിക്കര്‍ സാര്‍) താങ്കളുടെ mail id ഒന്നു തരുമൊ?
indiaheritage@yahoo.co.in
വളരെ നല്ല ഗാനങ്ങള്‍..
Post a Comment