ശ്രീ ബൈജു എഴുതിയ "പ്രണയസന്ദേശം നീര്‍ത്തിവായിക്കവേ" എന്നു തുടങ്ങുന്ന ഗാനം മുഴുവനായി പോസ്റ്റ് ചെയ്യുന്നു.
ഇതു പാടിയിരിക്കുന്നത് എന്റെ ജ്യേഷ്ടന്റെ മകളാണ്. തബല വായിച്ചിരികുന്നത് പാട്ടുകാരിയുടെ മകന്‍. അങ്ങനെ ഞങ്ങള്‍ മൂന്നു തലമുറക്കര്‍ കൂടി ബൂലോകത്തെ ബുദ്ധിമുട്ടിക്കുന്ന ഒരവസ്ഥ.
പാട്ടുകാരിയ്ക്ക് നല്ല സുഖമില്ലാതിരിക്കുകയായിരുന്നു, എന്നാലും ആയുര്‍വേദം - അലോപ്പതി അടി ഒന്നു ശാന്തമായ അവസരത്തില്‍ ഞാന്‍ നിര്‍ബന്ധിച്ച് ഇന്നലെ ചെയ്യിച്ചതാണ്. തെറ്റു തീര്‍ത്ത് കൊടുക്കാന്‍ അയച്ചു തന്നതാണ് എന്നാല്‍ ഇന്ന് വീണ്ടും പാടുവാന്‍ വയ്യാത്ത അവസ്ഥയിലായതിനാല്‍ ഇതു തന്നെ അങ്ങു പോസ്റ്റുന്നു.