tag:blogger.com,1999:blog-2674152660644940196.post6907726653308029738..comments2023-09-16T07:30:33.963-07:00Comments on ലളിതഗാനങ്ങള്‍: ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger9125tag:blogger.com,1999:blog-2674152660644940196.post-91926764002665201682007-05-30T04:35:00.000-07:002007-05-30T04:35:00.000-07:00വേണുജീ, കുറ്റം കണ്ടെത്താനുള്ള എന്റെ ദുര്ബുദ്ധിയുട...വേണുജീ, കുറ്റം കണ്ടെത്താനുള്ള എന്റെ ദുര്‍ബുദ്ധിയുടെ ഒരു പ്രവര്ത്തനമ്മയി പോയി അങയുടെ വാക്കുകളേ സംശയിച്ചത് മാപ്പ്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-35685628133404969792007-05-29T09:22:00.000-07:002007-05-29T09:22:00.000-07:00പണിക്കരുമാഷേ,ഒരിക്കലും അങ്ങനെ ഉധേശിച്ചില്ല. എനിക്ക...പണിക്കരുമാഷേ,
ഒരിക്കലും അങ്ങനെ ഉധേശിച്ചില്ല. എനിക്കു പണിക്കരു സാറിന്റെ സംഗീതത്തില്‍ എന്നും പഴമയുടെ പുതുമ ദര്‍ശിക്കാനാകുന്നു. മിക്കവാറും എല്ലാ പോസ്റ്റുകളും ഞാന്‍ കേള്‍ക്കാറുണ്ടു്, എനിക്കിഷ്ടപ്പെടുന്നതും ആ ഒരു മിക്സിങ്ങു്.തന്നെ. ഒരു പക്ഷേ എനിക്കു മാത്രം തോന്നുന്നതാകാം.
കൂടുതല്‍ സംഗീതത്തെ കുറിച്ചു് എഴുതാനും അറിയില്ല. പക്ഷേ ഞാനെഴുതിയ ആ വീക്ഷണം, ആ സംഗീതം ഞാന്‍ ആസ്വദിക്കുന്നു, ഇഷ്ടപ്പെടുന്നു എന്നു തന്നെ. :)
.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-41280145963917861182007-05-29T06:51:00.000-07:002007-05-29T06:51:00.000-07:00സാരംഗിയുടെ മഴനൂലാലിന്നു കോര്‍ക്കാം, എന്ന ഗാനം കേട്...സാരംഗിയുടെ മഴനൂലാലിന്നു കോര്‍ക്കാം, എന്ന ഗാനം കേട്ടഭിപ്രായം അറിയിച്ചവ്ര്ക്കും അല്ലാത്തവര്‍ക്കും എല്ലാം ഒരുപാട് നന്ദി.
വേണുജി എഴുതിയ പഴമയിലെ പുതുമ കേട്ട് അല്പം പേടി തോന്നുന്നു. പഴയത് അടിച്ചു മാറ്റി എന്നാണോ? - ചിലപ്പോള്‍ രാഗഛായ കൊണ്റ്റ് പഴയതിന്റെ ഒക്കെ മണം അടിച്ചെക്ക്കാം
ആ പാട്ട് പ്രസിദ്ധീകരിച്ച ശ്രീ ഗോപന് ജിക്കും പ്രത്യേക നന്ദി - പക്ഷേ അഹ്ദ്ദേഹം അതു അദ്ദേഹത്തിന്റെ ശബ്ദത്തില്‍ പാടി പോസ്റ്റ് ചെയ്യാമായിരുന്നു.
വക്കാരിജി, കിരണ്‍സ് എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-9909823306708722172007-04-28T14:17:00.000-07:002007-04-28T14:17:00.000-07:00പണിക്കര്‍ സാറേ, നല്ല ആലാപനം. എല്ലാവര്ക്കും അഭിനന്...പണിക്കര്‍ സാറേ, നല്ല ആലാപനം. എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. പെട്ടെന്ന് തീര്‍ന്നുപോയതുപോലെ.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-7550228762291813432007-04-28T13:59:00.000-07:002007-04-28T13:59:00.000-07:00പണിക്കര്‍ സാര്‍ നല്ല സംഗീതം,നല്ല വരി ,നല്ല ആലാപനം....പണിക്കര്‍ സാര്‍
നല്ല സംഗീതം,നല്ല വരി ,നല്ല ആലാപനം.Kallara Gopanhttps://www.blogger.com/profile/01045527108395721676noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-34619240348785727522007-04-28T03:02:00.000-07:002007-04-28T03:02:00.000-07:00നന്നായിട്ടുണ്ടു്. പണിക്കരു സാറിന്റെ സംഗീതത്തിലു് ...നന്നായിട്ടുണ്ടു്. പണിക്കരു സാറിന്റെ സംഗീതത്തിലു് പഴമയിലൊരു പുതുമ അതു ഞാന്‍ ശ്രദ്ധിക്കുന്നു. പിന്നെ നല്ല വരികള്ഊം ആലാപനവും.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-37622676051867795042007-04-28T01:23:00.000-07:002007-04-28T01:23:00.000-07:00എന്റെ പണിക്കര്‍ സാറെ എം.പി.3 ഇല്ലാതെ കേള്‍ക്കാന്‍ ...എന്റെ പണിക്കര്‍ സാറെ എം.പി.3 ഇല്ലാതെ കേള്‍ക്കാന്‍ കഴിയില്ല. വീട്ടിലെ കേള്‍ക്കാന്‍ പറ്റൂ. ഒന്നയക്കൂ ന്നേ..
-സു- എം ബി സുനില്‍ കുമാര്‍ യാഹൂ ദോട്ട് കോം-സു- {സുനില്‍|Sunil}https://www.blogger.com/profile/12536584180556534362noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-61433547234965611372007-04-27T00:53:00.000-07:002007-04-27T00:53:00.000-07:00വളരെ മനോഹരമായിരിക്കുന്നു.നല്ല വ്യത്യസ്തയേറിയ ഈണവും...വളരെ മനോഹരമായിരിക്കുന്നു.നല്ല വ്യത്യസ്തയേറിയ ഈണവും സുന്ദരമായ ആലാപനവും.തകര്‍പ്പന്‍ ആയിട്ടുണ്ട്.പണിക്കര്‍സാറിനും ഗോപന്ചേട്ടായിക്കും സാരംഗിയമ്മക്കും അഭിനന്ദനങ്ങള്‍.

പണിക്കര്‍ സാറേ..ഇതെന്റെകയ്യിലെങ്ങാനും ആയിരുന്നേല്‍ കുറഞ്ഞത് 2 ആഴ്ച്ച ട്രയലെടുത്തിരുന്നെങ്കില് മാത്രമേ പറ്റുമായിരുന്നുള്ളു.വളരെ നന്നായി ഇപ്പോള്‍ പോസ്റ്റ് ചെയ്തത്.Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-43754747476214398102007-04-27T00:21:00.000-07:002007-04-27T00:21:00.000-07:00'മഴനൂലാലിന്നു കോര്‍ക്കാം' ...എന്ന ഗാനം മനോഹരമായി ആ...'മഴനൂലാലിന്നു കോര്‍ക്കാം' ...എന്ന ഗാനം മനോഹരമായി ആലപിച്ച ശ്രീ പണിയ്ക്കര് സാറിനു ഹൃദയം നിറഞ്ഞ നന്ദി, ഇത് പോസ്റ്റ് ചെയ്ത ഗോപന് ജിയ്ക്ക് പ്രത്യേക നന്ദിയും..Anonymousnoreply@blogger.com