tag:blogger.com,1999:blog-2674152660644940196.post1687771379389728329..comments2023-09-16T07:30:33.963-07:00Comments on ലളിതഗാനങ്ങള്‍: കല്ലറ ഗോപന് പാടിയ ശ്രീജാ ബലരാജിന്റെ “പൊന്വെയിലിഴനെയ്ത” എന്ന ഗാനം.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger18125tag:blogger.com,1999:blog-2674152660644940196.post-40421692351458219782007-04-11T01:00:00.000-07:002007-04-11T01:00:00.000-07:00ശ്രീജ എഴുതി കല്ലറ ഗോപന് പാടിയ പാട്ടിന്റെ ഈ പോസ്റ്...ശ്രീജ എഴുതി കല്ലറ ഗോപന് പാടിയ പാട്ടിന്റെ ഈ പോസ്റ്റ് ഡൌണ്‍ലോഡ് ലിങ്ക് കൊടുത്ത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്..പ്ലേയര്‍ കേള്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇവിടെ നിന്നും ഈ പാട്ട് ഡൌണ്‍ലോഡാം..!

-സു- , പാട്ട് മെയില്‍ ബോക്സില്‍ എത്തിയിട്ടുണ്ട്..:)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-88705840426251638542007-04-10T22:17:00.000-07:002007-04-10T22:17:00.000-07:00ഇതിന്റെ എം.പി.3 എനിക്കും ഒന്ന് മെയിലില്‍ കിട്ടുമൊ?...ഇതിന്റെ എം.പി.3 എനിക്കും ഒന്ന് മെയിലില്‍ കിട്ടുമൊ? എന്റെ മെയില്‍ എംബിസുനില്കുമാര് @ യാഹൂ ഡോട്ട് കോമ്.SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-22579773995691420762007-04-10T21:48:00.000-07:002007-04-10T21:48:00.000-07:00It is really goodഗോപന് ജി ക്കും സാരംഗിക്കും ആശംസക...It is really good
ഗോപന് ജി ക്കും സാരംഗിക്കും ആശംസകള്‍
Thanks to Kiranz, and saramgi for the mp3ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-57347897418177488672007-04-09T21:22:00.000-07:002007-04-09T21:22:00.000-07:00പ്രിയ ഗോപന്, കുറച്ചു ദിവസം ഇവിടെ ഇല്ലായിരുന്നതു ക...പ്രിയ ഗോപന്,

കുറച്ചു ദിവസം ഇവിടെ ഇല്ലായിരുന്നതു കൊണ്ട് ഇത് അറിഞ്ഞില്ല.

ആ പാട്ടിന്റെ mp3 ഒന്നു മെയില്‍ ചെയ്യുമോ എനിക്കു കേള്‍ക്കാന്‍ സാധിക്കുന്നില്ല, Download ചെയ്യാനും സാധിക്കുന്നില്ല.

indiaheritage@yahoo.co.inഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-908825962237469802007-04-07T04:39:00.000-07:002007-04-07T04:39:00.000-07:00Good..Keep it up..Never Loose the TrendGood..Keep it up..
Never Loose the TrendKRRhttps://www.blogger.com/profile/03142092146799151628noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-64291439025497218112007-04-03T21:59:00.000-07:002007-04-03T21:59:00.000-07:00ഈ ഗാനം ആസ്വദിയ്ക്കുകയും അഭിപ്രായം അറിയിക്കുകയും ചെ...ഈ ഗാനം ആസ്വദിയ്ക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി..ആലപിച്ചതിനു ഗോപന് ജി യ്ക്ക് പ്രത്യേക നന്ദിയും..സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-22276410114997636092007-04-03T14:19:00.000-07:002007-04-03T14:19:00.000-07:00എല്ലാവരുടേയും അഭിപ്രായങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ് ന...എല്ലാവരുടേയും അഭിപ്രായങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ് നന്ദി പറയുന്നുKallara Gopanhttps://www.blogger.com/profile/01045527108395721676noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-6899188014117665432007-04-03T09:13:00.000-07:002007-04-03T09:13:00.000-07:00Wonderful job. Beautiful lyrics by Sree chechi and...Wonderful job. Beautiful lyrics by Sree chechi and a soulful singing by Gopan chettan! Kudos to the team!!Johttps://www.blogger.com/profile/17511337418824516211noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-63497862638242476832007-04-02T20:42:00.000-07:002007-04-02T20:42:00.000-07:00ഗോപന് താങ്കളുടെ തന്നെസംഗീതമാണോ?നന്നായിരിക്കുന്നുഗോപന് താങ്കളുടെ തന്നെ
സംഗീതമാണോ?
നന്നായിരിക്കുന്നുഅനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-53390109390995406322007-04-02T09:06:00.000-07:002007-04-02T09:06:00.000-07:00Excellent song excellent lyrics excellent singing!...Excellent song excellent lyrics excellent singing!!!!Anonymousnoreply@blogger.comtag:blogger.com,1999:blog-2674152660644940196.post-49463537889537067532007-04-02T07:56:00.000-07:002007-04-02T07:56:00.000-07:00നന്നായിട്ടുണ്ട്!നന്നായിട്ടുണ്ട്!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-68029169521394608682007-04-02T06:02:00.000-07:002007-04-02T06:02:00.000-07:00നല്ല വരികള്‍..അതിനൊത്ത ആലാപനം..നല്ല വരികള്‍..അതിനൊത്ത ആലാപനം..Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-15075744416376115212007-04-02T00:26:00.000-07:002007-04-02T00:26:00.000-07:00valare nannaayittuntu Gopan ji :) . Saaramgi yude ...valare nannaayittuntu Gopan ji :) . Saaramgi yude varikal um manoharam..very touching . iniyum ithu pole nalla gaanangal pratheekshikkunnu :) .annhttps://www.blogger.com/profile/08664537550206500833noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-67959448104262572012007-04-01T22:59:00.000-07:002007-04-01T22:59:00.000-07:00മനോഹരമായ വരികളും അതിനൊത്ത ആലാപനവും.പ്രൊഫഷണത്സ് ഒത്...മനോഹരമായ വരികളും അതിനൊത്ത ആലാപനവും.പ്രൊഫഷണത്സ് ഒത്ത് ചേര്‍ന്നുള്ള ഇങ്ങനെയുള്ള ബ്ലോഗ് സംരഭങ്ങള്‍ തീര്ച്ചായായും ഈ രംഗത്തേക്ക് കടന്നു വരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെയധികം പ്രോത്സാഹനങ്ങള്‍ നല്‍കുമെന്നത് തീര്‍ച്ചയാണ്.Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-67220287855541665582007-04-01T22:39:00.000-07:002007-04-01T22:39:00.000-07:00ഒരു മാത്ര നിന്നിലലിയുമെന്നാകിലീ,ജീവിതയാത്ര സഫലമായ്...ഒരു മാത്ര നിന്നിലലിയുമെന്നാകിലീ,
ജീവിതയാത്ര സഫലമായ്.
ലളിതമായ വരികള്‍, ഇമ്പമുള്ള ശബ്ദം.
ജീവനുള്ള ഒരു ഗാനം.:)
ശ്രീജാബലരാജിനും കല്ലറ ഗോപനും അനുമോദനങ്ങള്‍.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-21330096282636545482007-04-01T21:32:00.000-07:002007-04-01T21:32:00.000-07:00നല്ല വരികള്നല്ല വരികള്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-76136316413479867042007-04-01T20:07:00.000-07:002007-04-01T20:07:00.000-07:00“മറവിയില്‍ മായുമെന്നാകിലും ഈ മായാ,മുരളിക പാടുന്ന സ...“മറവിയില്‍ മായുമെന്നാകിലും ഈ മായാ,
മുരളിക പാടുന്ന സംഗീതമായ്..(2)
ഒരു മാത്ര നിന്നിലലിയുമെന്നാകിലീ,
ജീവിതയാത്ര സഫലമായ്..(2)“

ഹൃദ്യമായ വരികള്‍, നല്ല ആലാപനം നന്നായി ആസ്വദിച്ചു കേട്ടു..
ഗോപന് ജി ക്കും സാരംഗിക്കും ആശംസകള്‍..മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-2674152660644940196.post-3092408436010832782007-04-01T19:09:00.000-07:002007-04-01T19:09:00.000-07:00ഈ ഗാനത്തിന്റെ വരികള്‍ താഴെക്കൊടുക്കുന്നു..ഇത് ഹൃദ...ഈ ഗാനത്തിന്റെ വരികള്‍ താഴെക്കൊടുക്കുന്നു..
ഇത് ഹൃദ്യമായി ആലപിച്ച ഗോപന് ജി യോടുള്ള നന്ദി പ്രത്യേകം രേഖപ്പെടുത്തുന്നു...

"പൊന്‍ വെയിലിഴ നെയ്ത മേലാട ചാര്‍ത്തി നീ, ,
ഇന്നെന്റെ മുന്നിലെ വാസന്തമായ്,
ആദ്യാനുരാഗത്തിന് മധുരിമ നിറയുമാ,
പുഞ്ചിരിയെന്നില്‍ നറും നിലാവായ്..(2)

(പൊന്‍ വെയില്)

പൂത്താലമേന്തുമീ വനമുല്ലകള്‍ തീര്‍ത്ത,
ശയ്യയില്‍ നേര്‍ത്ത സുഗന്ധമായ്..(2)
നിറയുന്ന നിന് സ്നേഹം പകരും ലഹരി, ഈ,
തനുവിലെ തന്ത്രിയില്‍ സുഖരാഗമായ്..(2)

(പൊന്‍ വെയില്)

മറവിയില്‍ മായുമെന്നാകിലും ഈ മായാ,
മുരളിക പാടുന്ന സംഗീതമായ്..(2)
ഒരു മാത്ര നിന്നിലലിയുമെന്നാകിലീ,
ജീവിതയാത്ര സഫലമായ്..(2)

(പൊന്‍ വെയില്)സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.com